ഒരു മിനിറ്റിന് കോടികള്‍ കൊടുത്താലേ അഭിനയിക്കൂ ! ആള് വിജയോ അജിത്തോ അല്ല, അത് കോളിവുഡിലെ സൂപ്പര്‍സ്റ്റാര്‍

കെ ആര്‍ അനൂപ്
വെള്ളി, 9 ഫെബ്രുവരി 2024 (10:14 IST)
Vijay Ajith
തമിഴ് സിനിമയില്‍ രജനിയോളം സ്വാധീനം ചെലുത്തിയ നടന്മാര്‍ കുറവായിരിക്കും. നടന്‍ ഒരു മിനിറ്റില്‍ അഭിനയിക്കാന്‍ വാങ്ങുന്ന പ്രതിഫലത്തെ കുറിച്ചുള്ള വിവരങ്ങളാണ് പുറത്തുവന്നിരിക്കുന്നത്. ഇക്കാര്യത്തില്‍ വിജയിനെക്കാള്‍ ഉയര്‍ന്ന തുകയാണ് സൂപ്പര്‍സ്റ്റാര്‍ ഈടാക്കുന്നത്.
 
120 കോടിയോളം രൂപയാണ് രജനിയുടെ മൊത്തം പ്രതിഫലം. പുതിയ ചിത്രത്തിലെ റിപ്പോര്‍ട്ടുകള്‍ പ്രകാരം ഒരു മിനിറ്റിന് ഒരു കോടിയാണ് തലൈവര്‍ വാങ്ങുന്ന പ്രതിഫലം. ഇപ്പോള്‍ കോളിവുഡിലുള്ള ഒരു താരങ്ങള്‍ക്കും അവകാശപ്പെടാന്‍ ആവാത്ത വലിയ തുക. ഇപ്പോള്‍ വിജയ് രാഷ്ട്രീയത്തിലേക്ക് ഇറങ്ങിയതോടെ രജനികാന്തിന്റെ താരമൂല്യം വീണ്ടും ഉയര്‍ന്നു എന്നാണ് കേള്‍ക്കുന്നത്. വിജയ് എന്ന നടന്റെ അഭാവം രജനികാന്ത് എന്ന വന്‍ താരത്തിന് തന്നെ നികത്താന്‍ ആകുകയുള്ളൂ എന്നാണ് നിര്‍മ്മാതാക്കളും കരുതുന്നത്.ALSO READ: രാത്രി പത്തുമണിക്ക് ശേഷം ഈ ലക്ഷണങ്ങള്‍ രൂക്ഷമാകുന്നുണ്ടോ, കാരണം പ്രമേഹം
 
ഇന്ത്യന്‍ സിനിമയിലെ ഏറ്റവും കൂടുതല്‍ പ്രതിഫലം വാങ്ങുന്ന താരങ്ങളില്‍ ഒരാളാണ് രജനികാന്ത്. 72 മത്തെ വയസ്സിലും ബോക്‌സ് ഓഫീസില്‍ രജനിയുടെ പവറിന് ഒരു കുറവും വന്നിട്ടില്ല. ലാല്‍സലാംആണ് അദ്ദേഹത്തിന്റെ ഒടുവില്‍ പുറത്തിറങ്ങിയ ചിത്രം.
 
 
 
 
 
 
 
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Bigg Boss Malayalam Season 7: പിആര്‍ കുരുക്കില്‍ അനുമോള്‍; ബിഗ് ബോസില്‍ ഒറ്റപ്പെടുന്നു, പ്രേക്ഷക പിന്തുണയും കുറഞ്ഞു

ഭ്രമയുഗം ഒന്നാന്തരം സിനിമ തന്നെ, പക്ഷേ, എത്രപേർ കണ്ടു?; ചോദ്യവുമായി മന്ത്രി സജി ചെറിയാൻ

'വേടനെപ്പോലും ഞങ്ങൾ സ്വീകരിച്ചു'; മന്ത്രി സജി ചെറിയാൻ

'പണി'യിലെ ആ ചെറുപ്പക്കാരെ പ്രത്യേകം അഭിനന്ദിക്കുന്നു…'; പ്രശംസിച്ച് പ്രകാശ് രാജ്

Ajmal Ameer: എന്താണീ ചെയ്തതെന്ന് ബന്ധുക്കൾ ചോദിച്ചു, വീട്ടുകാർക്ക് എന്നെ അറിയാം; അജ്മൽ അമീർ

എല്ലാം കാണുക

ഏറ്റവും പുതിയത്

ശബരിമല സ്വര്‍ണ്ണക്കൊള്ള: സംസ്ഥാന പോലീസ് രജിസ്റ്റര്‍ ചെയ്ത കേസുകളുടെ രേഖകള്‍ ആവശ്യപ്പെട്ട് ഇഡി ഹൈക്കോടതിയെ സമീപിച്ചു

ജമ്മു കാശ്മീരിലെ നൗഗാം പോലീസ് സ്റ്റേഷനില്‍ വന്‍ സ്‌ഫോടനം: 7 പേര്‍ കൊല്ലപ്പെട്ടു, 20 പേര്‍ക്ക് പരിക്ക്

സംസ്ഥാനത്ത് തെക്കന്‍ ജില്ലകളില്‍ വരും മണിക്കൂറുകളില്‍ മഴ കനക്കും

ചെങ്കോട്ട സ്ഫോടനം, നിർണായക വിവരങ്ങൾ പുറത്ത്, പ്രതികൾ രഹസ്യങ്ങൾ കൈമാറിയത് സ്വിസ് ആപ്പ് വഴി

എസ്ഐആറില്‍ ഇടപെടില്ല, സുപ്രീം കോടതിയെ സമീപിക്കാം; സംസ്ഥാന സര്‍ക്കാരിന്റെ ഹര്‍ജിയില്‍ ഹൈക്കോടതി

അടുത്ത ലേഖനം
Show comments