Webdunia - Bharat's app for daily news and videos

Install App

തലയിലെ നരയും ചര്‍മ്മത്തിലെ ചുളിവുകളും താനിപ്പോള്‍ ആസ്വദിക്കുന്നെന്ന് ജയറാം

സിആര്‍ രവിചന്ദ്രന്‍
വെള്ളി, 13 ഡിസം‌ബര്‍ 2024 (11:01 IST)
തലയിലെ നരയും ചര്‍മ്മത്തിലെ ചുളിവുകളും താനിപ്പോള്‍ ആസ്വദിക്കുന്നെന്ന് നടന്‍ ജയറാം. അറുപതാം പിറന്നാളിന്റെ ആഘോഷത്തോടനുബന്ധിച്ച് ഒരു മാധ്യമത്തിനു നല്‍കിയ അഭിമുഖത്തിലാണ് ജയറാം ഇക്കാര്യം പറഞ്ഞത്. മകന്‍ കാളിദാസിന്റെ വിവാഹ ചടങ്ങില്‍ മുടി കറുപ്പിക്കാതെ നരച്ച താടിയിലാണ് താരം പ്രത്യക്ഷപ്പെട്ടത്. മുഖത്തെ ചുളിവുകളും കാണാമായിരുന്നു. മകന്റെയും മകളുടെയും വിവാഹം കഴിഞ്ഞതോടെ ജീവിതം മറ്റൊരു ഘട്ടത്തിലേക്ക് കടക്കുകയാണെന്നും ജയറാം പറഞ്ഞു. 
 
നമ്മള്‍ ജനിക്കുന്ന വയസ്സ് ഒന്ന്, പള്ളിക്കൂടത്തില്‍ ചേര്‍ക്കാന്‍ വേണ്ടി കൊടുക്കുന്ന കള്ള വയസ്സൊന്ന്, അത് കഴിഞ്ഞ് ജോലി കിട്ടാനും ജീവിതത്തിലെ പല ഘട്ടങ്ങളിലും പറയുന്ന വയസ്സുകള്‍ ഒരുപാട്, ആളുകള്‍ നമ്മുടെ മുഖത്ത് നോക്കി ഒരു വയസ്സ് പറയും, അതിനേക്കാള്‍ ഏറ്റവും  വലുത് നമ്മുടെ മനസ്സ് പറയുന്ന വയസ്സാണെന്ന് ജയറാം പറയുന്നു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

നടിമാർ പൊതുമുതലാണെന്ന തോന്നൽ ചിലർക്കുണ്ട്: നിത്യ മേനോൻ

'ചുംബിക്കാൻ ശ്രമിച്ചു, കിടക്ക പങ്കിടാൻ വിളിച്ചു'; സംവിധായകർക്കെതിരെ നടി സുർവീൻ ചൗള

മഞ്ജു വാര്യരുടെ അച്ഛൻ വിളിച്ച് പ്രശ്നമുണ്ടെന്ന് പറഞ്ഞു, അന്ന് മഞ്ജു വാങ്ങിയത് വെറും 75,000 രൂപ; നിർമാതാവ്

പുലിപ്പല്ല് മാല: വനം വകുപ്പ് വേടന് ചുമത്തിയത് 7 വര്‍ഷം വരെ തടവു ലഭിക്കാവുന്ന കുറ്റം

വീണ്ടും സംവിധായകനാകാൻ ധ്യാൻ ശ്രീനിവാസൻ; നായകനാകുന്നത് സൂപ്പർസ്റ്റാർ?

എല്ലാം കാണുക

ഏറ്റവും പുതിയത്

Operation Spider Web: യുദ്ധതന്ത്രമാകെ മാറ്റുന്ന യുക്രെയ്‌ന്റെ ഡ്രോണ്‍ വാര്‍ ഫെയര്‍, ഓപ്പറേഷന്‍ സ്‌പൈഡര്‍ വെബിന്റെ പ്രാധാന്യമെന്ത്

ശസ്ത്രക്രിയയ്ക്ക് ശേഷം മുന്‍ കളക്ടര്‍ എം നന്ദകുമാര്‍ കോമയിലായി; തിരുവനന്തപുരത്ത് സര്‍ജനെതിരെ കേസെടുത്തു

എറണാകുളം പെരുമ്പാവൂരിൽ 2 ദിവസം മുൻപ് കാണാതായ 18 കാരിയുടെ മൃതദേഹം കണ്ടെത്തി

ഇനി അങ്കണവാടിയില്‍ ബിരിയാണിയും; കുട്ടികള്‍ക്കുള്ള ഭക്ഷണ മെനു പരിഷ്‌കരിച്ചു

കൊല്ലത്ത് മുടി വെട്ടിയിലെന്ന കാരണത്താല്‍ വിദ്യാര്‍ഥികളായ 14 പേരെ സ്‌കൂളില്‍ നിന്ന് പുറത്താക്കി; മഴ നനഞ്ഞു നിന്നെന്ന് കുട്ടികളുട പരാതി

അടുത്ത ലേഖനം
Show comments