Webdunia - Bharat's app for daily news and videos

Install App

"ചാത്തനല്ല, ചുള്ളൻ ചെക്കൻ": സിംഗപ്പൂരിൽ നിന്നുള്ള മമ്മൂട്ടിയുടെ ചിത്രങ്ങൾ വൈറൽ, വീണ്ടും ഞെട്ടിച്ചെന്ന് സോഷ്യൽ മീഡിയ

അഭിറാം മനോഹർ
ബുധന്‍, 20 മാര്‍ച്ച് 2024 (20:25 IST)
Mammootty,New pic
മലയാളത്തിന്റെ അഭിമാനമെന്ന് വിശേഷണമുള്ള താരമാണ് മലയാളികളുടെ മെഗാതാരമായ മമ്മൂട്ടി. അന്‍പത് വര്‍ഷത്തോളമായി തിരശീലയില്‍ നമ്മളെ വിസ്മയിപ്പിച്ചിട്ടും ഇപ്പോഴും നാല്‍പ്പതുകളിലാണെന്ന് മാത്രമെ മമ്മൂട്ടിയുടെ ചിത്രങ്ങള്‍ കണ്ടാല്‍ തോന്നിക്കുകയുള്ളു. അതിനാല്‍ തന്നെ മമ്മൂട്ടിയുടെ പുതിയ ചിത്രങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലാവുക പതിവാണ്. അത്തരത്തില്‍ താരത്തിന്റെ പുതിയ ചിത്രം ആഘോഷമാക്കിയിരിക്കുകയാണ് സോഷ്യല്‍ മീഡിയ.
 
കൂളിംഗ് ഗ്ലാസും വെച്ച്ച് തൊപ്പിയും സ്‌റ്റൈലന്‍ ഡ്രസ്സിംഗുമായുള്ള മെഗാതാരത്തിന്റെ ഫോട്ടോയാണ് ആരാധകര്‍ ഏറ്റെടുത്തിരിക്കുന്നത്. സിംഗപ്പൂരിലെ പ്രസിദ്ധമായ മെര്‍ലിയണ്‍ ലയണ്‍ ഫിഷ് പ്രതിമയുടെ അടുത്തുനിന്നുള്ളതാണ് മമ്മൂട്ടിയുടെ ചിത്രം. പതിവ് പോലെ മമ്മൂട്ടി ഞെട്ടിച്ചിരിക്കുകയാണെന്നും എജ്ജാതി മനുഷ്യനാണ് ഇയാളെന്നുമുള്ള കമന്റുകളാണ് ചിത്രത്തിന് കീഴില്‍ നിറഞ്ഞിരിക്കുന്നത്.
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

നടിമാർ പൊതുമുതലാണെന്ന തോന്നൽ ചിലർക്കുണ്ട്: നിത്യ മേനോൻ

'ചുംബിക്കാൻ ശ്രമിച്ചു, കിടക്ക പങ്കിടാൻ വിളിച്ചു'; സംവിധായകർക്കെതിരെ നടി സുർവീൻ ചൗള

മഞ്ജു വാര്യരുടെ അച്ഛൻ വിളിച്ച് പ്രശ്നമുണ്ടെന്ന് പറഞ്ഞു, അന്ന് മഞ്ജു വാങ്ങിയത് വെറും 75,000 രൂപ; നിർമാതാവ്

പുലിപ്പല്ല് മാല: വനം വകുപ്പ് വേടന് ചുമത്തിയത് 7 വര്‍ഷം വരെ തടവു ലഭിക്കാവുന്ന കുറ്റം

വീണ്ടും സംവിധായകനാകാൻ ധ്യാൻ ശ്രീനിവാസൻ; നായകനാകുന്നത് സൂപ്പർസ്റ്റാർ?

എല്ലാം കാണുക

ഏറ്റവും പുതിയത്

അപകടകാരികളായ രോഗാണുക്കളെ അമേരിക്കയിലേക്ക് കടത്തി; ചൈനക്കാരായ യുവതിയേയും യുവാവിനെയും പിടികൂടി എഫ്ബിഐ

വേട്ടയാടാന്‍ പക്ഷികള്‍ ഇല്ലാത്തതിനാല്‍ ചാള്‍സ് മൂന്നാമന്‍ രാജാവ് രോഷാകുലനായി; ജീവനക്കാരനെ പിരിച്ചുവിട്ടു

Elon Musk vs Donald Trump: വെറുപ്പുളവാക്കുന്ന വൃത്തിക്കെട്ട ബിൽ, ഇനി സഹിക്കാൻ വയ്യ ട്രംപിനെ ചീത്ത വിളിച്ച് ഇലോൺ മസ്ക്

നിലമ്പൂരിൽ പ്രചാരണത്തിന് ചൂട് പിടിക്കുന്നു, ആര്യാടൻ ഷൗക്കത്തിനായി പ്രിയങ്ക ഗാന്ധിയെത്തും

P.V.Anvar: എനിക്ക് പ്രാന്താണെന്ന് നിങ്ങള്‍ക്കു പറയാം, പക്ഷേ 75000 വോട്ട് ഞാന്‍ പിടിക്കും: പി.വി.അന്‍വര്‍

അടുത്ത ലേഖനം
Show comments