Webdunia - Bharat's app for daily news and videos

Install App

പൂര്‍ണ നഗ്‌നനായി ഹിമാലയത്തില്‍ നടന്‍ വിദ്യുത്

കെ ആര്‍ അനൂപ്
ചൊവ്വ, 12 ഡിസം‌ബര്‍ 2023 (09:17 IST)
വിദ്യുത് ജംവാല്‍ ബോളിവുഡിലും തെന്നിന്ത്യയിലും ശ്രദ്ധേയനായ നടനാണ്. താരത്തിന്റെ ഹിമാലയത്തില്‍ നിന്നുള്ള ചിത്രങ്ങളാണ് സാമൂഹ്യ മാധ്യമങ്ങളില്‍ വൈറലായി മാറിയിരിക്കുന്നത്.പൂര്‍ണ നഗ്‌നനായി ഹിമാലയത്തില്‍ കഴിയുന്ന നടനെയാണ് ചിത്രങ്ങളില്‍ കാണുന്നത്.
 
വെള്ളത്തില്‍ പൂര്‍ണ നഗ്‌നനായി സൂര്യനമസ്‌കാരം ചെയ്യുന്ന വിദ്യുത് അവിടെയിരുന്ന് ഭക്ഷണം പാചകം ചെയ്യുന്നത് കാണാം. 14 വര്‍ഷങ്ങള്‍ക്ക് മുമ്പാണ് താനിത് ആരംഭിച്ചത് എന്നും നടന്‍ പറയുന്നുണ്ട്. വര്‍ഷംതോറും 7 മുതല്‍ 10 ദിവസത്തോളം താന്‍ ഒറ്റയ്ക്ക് ചെലവഴിക്കാറുണ്ടെന്നും വിദ്യുത് പറഞ്ഞു. 
<

My retreat to the Himalayan ranges - “the abode of the divine” started 14 years ago. Before I realised, it became an integral part of my life to spend 7-10 days alone- every year. pic.twitter.com/HRQTYtjk6y

— Vidyut Jammwal (@VidyutJammwal) December 10, 2023 >
ആഡംബര ജീവിതം വിട്ട് വന്യതയിലേക്ക് ഇറങ്ങുമ്പോള്‍ തനിക്ക് താന്‍ ആരല്ല എന്ന മനസിലാകാറുണ്ടെന്നും ഹിമാലയത്തില്‍ നിന്ന് തിരിച്ചെത്തുമ്പോള്‍ പുതിയ ഘട്ടത്തിലേക്ക് കടന്നതുപോലെയാണ് അനുഭവപ്പെടാറുള്ളതെന്നും വിദ്യുത് പറയുന്നു.
 
 
 
 
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Elizabath Udayan: 'വിഷമം താങ്ങാനായില്ല, മാപ്പ്'; ആത്മഹത്യയ്ക്ക് ശ്രമിച്ചതിന്റെ കാരണം പറഞ്ഞ് എലിസബത്ത്

ബിഗ് ബോസില്‍ പോകാന്‍ താല്‍പര്യമുണ്ട്, പക്ഷേ ഇതുവരെ അവര്‍ വിളിച്ചിട്ടില്ല: രേണു സുധി

ഒരു മീശപിരി ഇടി ഉറപ്പായും കാണാം; ദിലീപ് ചിത്രത്തിലെ മോഹന്‍ലാലിന്റെ അതിഥി വേഷത്തെ കുറിച്ചുള്ള വിവരങ്ങള്‍

Meera Anil: 'ആ നടൻ ഏൽപ്പിച്ച മുറിവ് ഇപ്പോഴും മനസിലുണ്ട്': മീര പറയുന്നു

Meenakshi Dileep: മഞ്ജു പറഞ്ഞത് എത്ര ശരിയാണ്! മീനാക്ഷിയെ ചേർത്തുപിടിച്ച് ദിലീപ്

എല്ലാം കാണുക

ഏറ്റവും പുതിയത്

വടക്കഞ്ചേരിയിൽ നാലു പേരെ കടിച്ച തെരുവുനായയ്ക്ക് പേവിഷബാധ സ്ഥിരീകരിച്ചു

വിധവകളുടെ നഗരം: ഈ ഇന്ത്യന്‍ നഗരം 'വിധവകളുടെ വീട്' എന്നറിയപ്പെടുന്നുവെന്ന് നിങ്ങള്‍ക്കറിയാമോ?

ഓണക്കിറ്റ് ഇത്തവണ 6 ലക്ഷം കുടുംബങ്ങൾക്ക്, തുണിസഞ്ചി ഉൾപ്പടെ 15 ഇനം സാധനങ്ങൾ

കെപിഎസി രാജേന്ദ്രന്‍ അന്തരിച്ചു

ബസിൽ നഗ്നതാ പ്രദർശനം നടത്തിയ യുവാവ് പിടിയിൽ

അടുത്ത ലേഖനം