Select Your Language

Notifications

webdunia
webdunia
webdunia
webdunia

നടന്‍ വിശാലിനെ കുറിച്ച് അപകീര്‍ത്തികരമായ വീഡിയോ പങ്കുവച്ചു; മൂന്നു യൂട്യൂബ് ചാനലുകള്‍ക്കെതിരെ കേസ്

നടന്‍ വിശാലിനെ കുറിച്ച് അപകീര്‍ത്തികരമായ വീഡിയോ പങ്കുവച്ചു; മൂന്നു യൂട്യൂബ് ചാനലുകള്‍ക്കെതിരെ കേസ്

സിആര്‍ രവിചന്ദ്രന്‍

, വെള്ളി, 24 ജനുവരി 2025 (08:25 IST)
നടന്‍ വിശാലിനെ കുറിച്ച് അപകീര്‍ത്തികരമായ വീഡിയോ പങ്കുവെച്ച മൂന്നു യൂട്യൂബ് ചാനലുകള്‍ക്കെതിരെ കേസ്. ചെന്നൈ പോലീസാണ് കേസെടുത്തത്. താര സംഘടനയായ നടികള്‍ സംഘത്തിന്റെ പ്രസിഡന്റ് നാസര്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി. മദഗദരാജാ എന്ന ചിത്രത്തിന്റെ പ്രചാരണാര്‍ത്ഥം വിശാലൊരു പരിപാടിയില്‍ പങ്കെടുക്കുകയും ശാരീരിക അസ്വസ്ഥ പ്രകടിപ്പിക്കുകയും ചെയ്തിരുന്നു.
 
പനിയുള്ളതുകാരണമാണ് തനിക്ക് തളര്‍ച്ച അനുഭവപ്പെടുന്നതെന്ന് നടന്‍ പറഞ്ഞിരുന്നു. എന്നാല്‍ അപകീര്‍ത്തികരമായ രീതിയില്‍ യൂട്യൂബ് ചാനലുകള്‍ വാര്‍ത്ത സൃഷ്ടിക്കുകയായിരുന്നു. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

Dominic and The Ladies Purse Box Office Collection: സമ്മിശ്ര പ്രതികരണങ്ങള്‍ക്കിടയിലും പിടിച്ചുനിന്ന് ഡൊമിനിക്; ക്ലിക്കായത് 'മമ്മൂട്ടി കമ്പനി' ഗ്യാരണ്ടി