Webdunia - Bharat's app for daily news and videos

Install App

Mother's Day: ഞാനും രാഹുലും മാതാപിതാക്കളായി, മകളെ ദത്തെടുത്തത് കഴിഞ്ഞ വര്‍ഷം: നടി അഭിരാമി

ഇന്ന് ലോക മാതൃദിനമാണ്

Webdunia
ഞായര്‍, 14 മെയ് 2023 (09:27 IST)
Mother's Day: മാതൃദിനത്തില്‍ താന്‍ അമ്മയായ സന്തോഷവാര്‍ത്ത ആരാധകരെ അറിയിച്ച് തെന്നിന്ത്യന്‍ നടി അഭിരാമി. സോഷ്യല്‍ മീഡിയയിലൂടെയാണ് താനും പങ്കാളിയും മാതാപിതാക്കളായ വിവരം താരം അറിയിച്ചത്. മകളെ കഴിഞ്ഞ വര്‍ഷമാണ് ദത്തെടുത്തതെന്നും മകളുടെ പേര് കല്‍കി എന്നാണെന്നും അഭിരാമി പറഞ്ഞു. 
 
' പ്രിയ സുഹൃത്തുക്കളേ, ഞാനും രാഹുലും കല്‍കി എന്ന പെണ്‍കുട്ടിയുടെ മാതാപിതാക്കളായ കാര്യം വളരെ ആശ്ചര്യത്തോടെ അറിയിക്കുന്നു. ഞങ്ങളുടെ മകളെ ദത്തെടുത്തത് കഴിഞ്ഞ വര്‍ഷമാണ്. എല്ലാ അര്‍ത്ഥത്തിലും അതൊരു ജീവിതത്തിലെ വലിയൊരു മാറ്റമായിരുന്നു. പുതിയൊരു അമ്മ എന്ന നിലയില്‍ ഇന്ന് മാതൃദിനം ആഘോഷിക്കാന്‍ സാധിച്ചതില്‍ ഞാന്‍ ഏറെ അനുഗ്രഹിക്കപ്പെട്ടു. ഞങ്ങളുടെ പുതിയ ഉത്തരവാദിത്തത്തിനായി നിങ്ങളുടെ അനുഗ്രഹം വേണമെന്ന് ഞാനും കുടുംബവും അഭ്യര്‍ത്ഥിക്കുന്നു,' അഭിരാമി കുറിച്ചു. 
 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Abhirami (@abhiramiact)

ഇന്ന് ലോക മാതൃദിനമാണ്. എല്ലാ വര്‍ഷവും മേയ് മാസത്തിലെ രണ്ടാം ഞായറാഴ്ചയാണ് മാതൃദിനം ആഘോഷിക്കുന്നത്. 
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പ്രണയ വിവാഹം തകര്‍ന്നതോടെ ലഹരിക്ക് അടിമയായി; മലയാളികള്‍ക്ക് സുപരിചിതയായ നടി ഐശ്വര്യ ഭാസ്‌കറിന്റെ ജീവിതം

Barroz Release Date Postponed: 'ബറോസ്' റിലീസ് വീണ്ടും നീട്ടി

'ശാന്തരാകൂ'; കിടിലന്‍ ചിത്രങ്ങളുമായി പാര്‍വതി തിരുവോത്ത്

മഞ്ജു വാരിയര്‍ക്കു പകരം ദിവ്യ ഉണ്ണി എത്തി; ഒരെണ്ണത്തില്‍ മമ്മൂട്ടിയുടെ നായിക, മറ്റൊന്നില്‍ മോഹന്‍ലാലിന്റെ സഹോദരി !

മോഹന്‍ലാല്‍ നേരിട്ടു വിളിച്ചതുകൊണ്ട് മമ്മൂട്ടി സമ്മതിച്ചു; 'നമ്പര്‍ 20 മദ്രാസ് മെയില്‍' പിന്നാമ്പുറക്കഥ

എല്ലാം കാണുക

ഏറ്റവും പുതിയത്

പിഞ്ചു കുഞ്ഞിനു നേരെ ക്രൂരത : ശിരു ക്ഷേമ സമിതിയിലെ മൂന്നു ആയമാർ അറസ്റ്റിൽ

ഈ നമ്പറുകളിൽ തുടങ്ങുന്ന കോളുകൾ വരുന്നുണ്ടോ?, ശ്രദ്ധ വേണം തട്ടിപ്പാകാൻ സാധ്യത അധികം

പോക്സോ കേസിൽ 56 കാരൻ അറസ്റ്റിൽ

കേരളത്തിൽ തീവ്ര മഴ ഭീഷണി ഒഴിയുന്നു,നാളെ ഒരു ജില്ലയിലും പ്രത്യേക മഴ അലർട്ടില്ല

വിസ തട്ടിപ്പ് കേസിൽ 14 ലക്ഷം തട്ടിയ കണ്ണൂർ സ്വദേശി അറസ്റ്റിൽ

അടുത്ത ലേഖനം
Show comments