Select Your Language

Notifications

webdunia
webdunia
webdunia
webdunia

മൂന്ന് മാസം ഗര്‍ഭിണിയാണ്, സന്തോഷവാര്‍ത്ത പങ്കുവെച്ച് നടി ജാസ്മി

Actress pregnant pregnant news pregnant creemanth pregnancy pregnancy care pregnancy news celebrity pregnancy trips trips pregnancy news pregnancy how to pregnant pregnant news happiness

കെ ആര്‍ അനൂപ്

, ബുധന്‍, 4 ഒക്‌ടോബര്‍ 2023 (10:21 IST)
മിനി സ്‌ക്രീന്‍ പ്രേക്ഷകര്‍ക്ക് നടി ജിസ്മിയെ അടുത്തറിയാം. ജനപ്രിയ പരമ്പരകളായ മഞ്ഞില്‍ വിരിഞ്ഞ പൂവ്, കാര്‍ത്തിക ദീപം എന്നിവയില്‍ വില്ലത്തി വേഷങ്ങളിലൂടെ ശ്രദ്ധ നേടിയ നടിയാണ് ഇവര്‍. രണ്ടാമതും വിവാഹിതയായ ജാസ്മി ജീവിതത്തിലെ സന്തോഷകരമായ സമയത്തിലൂടെയാണ് കടന്നുപോകുന്നത്.
 
മിഥുന്‍ ആണ് ജിസ്മിയുടെ ഭര്‍ത്താവ്. താന്‍ മൂന്ന് മാസം ഗര്‍ഭിണിയാണെന്നാണ് സോഷ്യല്‍ മീഡിയയിലൂടെ നടി അറിയിച്ചിരിക്കുന്നത്.ആദ്യ മാസത്തെ സ്‌കാന്‍ റിപ്പോര്‍ട്ടിന്റെ ചിത്രവും പങ്കുവെച്ചിട്ടുണ്ട്. ഭര്‍ത്താവ് മിഥുനപ്പമുള്ള ചിത്രവും താരം പോസ്റ്റ് ചെയ്തു. നിരവധി സഹതാരങ്ങളാണ് താരത്തിന് ആശംസകളുമായി എത്തിയിരിക്കുന്നത്.
 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Jizmy Jis (@jismyjiz)

2020 ആയിരുന്നു ജിസ്മിയുടെ നടന്നത്.ക്യാമറാമാന്‍ ഷിന്‍ജിത്തായിരുന്നു നടിയുടെ ആദ്യ ഭര്‍ത്താവ്.
 
 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ആറ് ദിവസം കൊണ്ട് 40 കോടി ! കണ്ണൂര്‍ സ്‌ക്വാഡ് കുതിക്കുന്നു