Select Your Language

Notifications

webdunia
webdunia
webdunia
webdunia

പോലീസ് കുപ്പായം അഴിച്ച് വെച്ച് അച്ചായന്‍ ആവാന്‍ മമ്മൂട്ടി.. മാസ് ലുക്കില്‍ മലയാളത്തിന്റെ മെഗാസ്റ്റാര്‍

Mammootty Mammootty new look Mammootty new film look Mammootty new get up Mammootty hairstyle Mammootty photos Mammootty films Mammootty upcoming movies Mammootty video Mammootty photos Mammootty car Mammootty live style Mammootty hairstyle Mammootty dress Mammootty fashion Mammootty news

കെ ആര്‍ അനൂപ്

, ചൊവ്വ, 3 ഒക്‌ടോബര്‍ 2023 (17:06 IST)
മമ്മൂട്ടിയുടെ പുത്തന്‍ ഗെറ്റപ്പിലുള്ള ചിത്രങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്.'കണ്ണൂര്‍ സ്‌ക്വാഡി'ന്റെ ദുബായ് പ്രമോഷന്‍ തിരക്കിലായിരുന്നു നേരത്തെ നടന്‍. ഇതെല്ലാം കഴിഞ്ഞ് കേരളത്തില്‍ തിരിച്ചെത്തിയ താരത്തിന്റെ ലുക്കാണ് സാമൂഹ്യ മാധ്യമങ്ങളില്‍ ഹിറ്റ്.
വിമാനത്താവളത്തില്‍ നിന്നും ഇറങ്ങിവരുന്ന മെഗാസ്റ്റാറിനെയാണ് ചിത്രങ്ങളിലും വീഡിയോയിലും കാണാനായത്. അദ്ദേഹത്തിന്റെ കൂടെ ഭാര്യ സുല്‍ഫത്തും ഉണ്ടായിരുന്നു. പുതിയ ലുക്ക് ഏത് സിനിമയ്ക്കുവേണ്ടിയാണെന്നുള്ള ആകാംക്ഷയിലാണ് ആരാധകര്‍.
വൈശാഖ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിന് വേണ്ടിയാണ് മേക്കോവര്‍ എന്നാണ് പറയപ്പെടുന്നത്.ജോസ് എന്ന അച്ചായനാണ് മമ്മൂട്ടി ചിത്രത്തില്‍ അഭിനയിക്കുന്നത്.മിഥുന്‍ മാനുവല്‍ ആണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്.
 
 
 
 
 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

'ദളപതി 68'ന് തുടക്കമായി, വിജയ് ചിത്രത്തില്‍ പ്രഭുദേവയും, നായിക ആരാണെന്ന് അറിഞ്ഞോ ?