Select Your Language

Notifications

webdunia
webdunia
webdunia
webdunia

മലയാള സിനിമയില്‍ തിരക്കുള്ള നടി, അമ്മയും അച്ഛനും സഹോദരനും സിനിമാക്കാര്‍ !

കല്യാണി പ്രിയദര്‍ശന്‍ പ്രിയദര്‍ശന്‍ പ്രിയദര്‍ശന്‍ Kalyani Priyadarshan Priyadarshan Priyadarshan Movies

കെ ആര്‍ അനൂപ്

, വ്യാഴം, 21 ജൂലൈ 2022 (11:13 IST)
മലയാളം സിനിമയില്‍ തിരക്കുള്ള താരമായി മാറി കല്യാണി പ്രിയദര്‍ശന്‍ കൂടെ അഭിനയിച്ച തല്ലുമാല റിലീസിന് ഒരുങ്ങുകയാണ്. വ്‌ലോഗര്‍ ബീപാത്തുവായി കല്യാണി വേഷമിടുന്നു. നടിയുടെ കുട്ടിക്കാല ചിത്രമാണ് സാമൂഹ്യ മാധ്യമങ്ങളില്‍ ശ്രദ്ധ നേടുന്നത്.
കല്യാണിയുടെ കുടുംബത്തിലെ എല്ലാവരും സിനിമക്കാരാണ്. അച്ഛനും അമ്മയും സഹോദരനും സിനിമയില്‍ പ്രവര്‍ത്തിക്കുന്നു.മരക്കാര്‍: അറബിക്കടലിന്റെ സിംഹം എന്ന ചിത്രത്തില്‍ വിഎഫ്എക്‌സ് ജോലികള്‍ ചെയ്തത് കല്യാണിയുടെ സഹോദരന്‍ സിദ്ധാര്‍ത്ഥ് ആയിരുന്നു. ഈ ചിത്രത്തിലൂടെ ദേശീയ പുരസ്‌കാരവും കേരള സ്റ്റേറ്റ് ഫിലിം അവാര്‍ഡില്‍ പ്രത്യേക ജൂറി പരാമര്‍ശവും സിദ്ധാര്‍ത്ഥിനെ തേടി എത്തിയിരുന്നു.
 
 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

40 കോടി കടന്ന് കടുവ, നേട്ടം 13 ദിവസം കൊണ്ട് !