Publish Date: Wed, 20 Jul 2022 (18:49 IST)
Updated Date: Wed, 20 Jul 2022 (19:19 IST)
വളരെ കുറച്ച് സിനിമകളിലൂടെ തന്നെ ആരാധകരുടെ പ്രിയ താരമായി മാറിയ നടിയാണ് അനാർക്കലി മരയ്ക്കാർ. ഒരു ഗായിക കൂടിയായ താരത്തിൻ്റെ കവറുകൾ വലിയ രീതിയിൽ ശ്രദ്ധ ആകർഷിക്കാറുണ്ട്. ഇപ്പോഴിതാ അനാർക്കലിയുടെ ഒരു ചാറ്റ് ഷോയാണ് സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നത്.
മറ്റുള്ളവർ തന്നെ പറ്റി കൂടുതൽ ഹോട്ടാണ് എന്ന് പറയുന്നത് കേൾക്കാനാണ് ഇഷ്ടമെന്നാണ് അനാർക്കലി പറയുന്നത്. ജിഞ്ചർ മീഡിയയ്ക്ക് നൽകിയ അഭിമുഖത്തിലാണ് നടി ഇക്കാര്യം വെളിപ്പെടുത്തിയത്. അനാർക്കലി ക്യൂട്ടാണ് എന്ന് കേൾക്കാനാണോ കൂടുതൽ ഹോട്ടാണ് എന്ന് കേൾക്കാനാണോ ഇഷ്ടമെന്ന അവതാരകൻ്റെ ചോദ്യത്തിനോടാണ് താരത്തീൻ്റെ മറുപടി.
അഭിറാം മനോഹർ
Publish Date: Wed, 20 Jul 2022 (18:49 IST)
Updated Date: Wed, 20 Jul 2022 (19:19 IST)