Select Your Language

Notifications

webdunia
webdunia
webdunia
webdunia

ഷാരൂഖിനൊപ്പം ആടിപ്പാടാൻ നയൻതാര,'ജവാൻ'വിശേഷങ്ങൾ

ഷാരൂഖിനൊപ്പം ആടിപ്പാടാൻ നയൻതാര,'ജവാൻ'വിശേഷങ്ങൾ

കെ ആര്‍ അനൂപ്

, ചൊവ്വ, 11 ഏപ്രില്‍ 2023 (17:55 IST)
'ജവാൻ' സിനിമയുടെ തിരക്കിലാണ് നടി നയൻതാര.ഗാനരംഗത്തിന്റെ ചിത്രീകരണത്തിനിടെ നടി നയൻതാരയെ അഭിനേതാക്കളും അണിയറപ്രവർത്തകരും ബാന്ദ്ര കോട്ടയിൽ കണ്ടതായി റിപ്പോർട്ട്.  
 
ഫറാ ഖാൻ നൃത്തസംവിധാനം നിർവഹിച്ച ഗാനരംഗത്ത് ഷാരൂഖ് ഖാനും നയൻതാരയും ഉണ്ടാകും.ഏപ്രിൽ 10 ന് മുംബൈയിൽ ഗാനരംഗത്തിന്റെ ഷൂട്ടിംഗ് നടന്നു.
  
സന്യ മൽഹോത്ര, പ്രിയാ മണി, തുടങ്ങിയവരാണ് മറ്റു പ്രധാന വേഷങ്ങളിൽ എത്തുന്നത്. അനിരുദ്ധ് രവിചന്ദറാണ് ചിത്രത്തിന് സംഗീതം ഒരുക്കുന്നത്. 'നയൻതാര 75'ന്റെ ആദ്യ ഷെഡ്യൂൾ ചെന്നൈയിൽ പൂർത്തിയായി.
 
 
 
 
webdunia
 
 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

മലയാള സിനിമയിൽ അരങ്ങേറ്റം കുറിക്കാൻ യോഗി ബാബു