Select Your Language

Notifications

webdunia
webdunia
webdunia
webdunia

എന്റെ വലിയവാവയും കുഞ്ഞുവാവയും സുഖമായിരിക്കുന്നു,ജൂനിയർ പേളി എത്തിയെന്ന് ശ്രീനീഷ്

എന്റെ വലിയവാവയും കുഞ്ഞുവാവയും സുഖമായിരിക്കുന്നു,ജൂനിയർ പേളി എത്തിയെന്ന് ശ്രീനീഷ്
, ഞായര്‍, 21 മാര്‍ച്ച് 2021 (11:42 IST)
നടിയും അവതാരകയുമായ പേളി മാണിക്കും നടൻ ശ്രീനീഷ് അരവിന്ദിനും കുഞ്ഞു പിറന്നു. ശ്രീനീഷാണ് പുതിയ അതിഥി എത്തിയ വിവരം അറിയിച്ചത്. അമ്മയും കുഞ്ഞും സുഖമായിരിക്കുന്നുവെന്ന് താരം സോഷ്യൽ മീഡിയയിൽ കുറിച്ചു.
 
ദൈവം അയച്ച സമ്മാനത്തെ കുറിച്ച് സന്തോഷത്തോടെ നിങ്ങളോട് പങ്കുവെയ്‌ക്കുന്നു. പെൺകുഞ്ഞാണ്. എന്റെ വലിയ വാവയും കുഞ്ഞുവാവയും സുഖമായിരിക്കുന്നു. പ്രാർത്ഥനകൾക്കും അനുഗ്രഹങ്ങൾക്കും എല്ലാവർക്കും നന്ദി ശ്രീനീഷ് കുറിച്ചു.
 
പ്രമുഖ റിയാലിറ്റി ഷോയായ ബിഗ് ബോസിലൂടെ പരിചയപ്പെട്ട് പ്രണയത്തിലാകുകയും വിവാഹം ചെയ്യുകയും ചെയ്‌തവരാണ് പേളിയും ശ്രീനിഷും. 2019 മെയ് 5,8 തീയ്യതികളിൽ ക്രിസ്ത്യൻ ഹിന്ദു ആചാരപ്രകാരമായിരുന്നു വിവാഹം.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

പഴയ പത്താം ക്ലാസുകാരിയെ ഓര്‍ത്ത് അനു സിതാര, ബ്ലാക്ക് ആന്‍ഡ് വൈറ്റ് ചിത്രം ഏറ്റെടുത്ത് ആരാധകര്‍