ഇതോടെ, വീഡിയോയുടെ പിന്നിലെ സത്യം വെളിപ്പെടുത്തി പ്രാർത്ഥന. ഇരുവരും ഒരുമിച്ച് വെള്ളത്തിൽ കളിക്കുന്നതിനിടെ വീഡിയോ ആണ് പുതിയത്. 'ഇനി ഇത് ഹണിമൂൺ ഷൂട്ട് ആണെന്ന് പറയുമോ ആവോ' എന്നാണ് പ്രാർത്ഥന ക്യാപ്‌ഷൻ നൽകിയിരിക്കുന്നത്. ഇതോടെ ഇവർ വിവാഹിതരായതായി ആരാധകർ ഉറപ്പിച്ചു.