Select Your Language

Notifications

webdunia
webdunia
webdunia
webdunia

കോസ്‌മെറ്റിക് സര്‍ജറി ചെയ്ത താരങ്ങള്‍,ഇന്ന് മോളിവുഡിലും ട്രെന്‍ഡ്, തുറന്നുപറഞ്ഞത് ഈ തെന്നിന്ത്യന്‍ നടി മാത്രം

South Indian actress cosmetic surgery Actresses who have undergone cosmetic surgery trend

കെ ആര്‍ അനൂപ്

, ബുധന്‍, 7 ഫെബ്രുവരി 2024 (11:08 IST)
കോസ്‌മെറ്റിക് സര്‍ജറികളെ കുറിച്ച് കൂടുതല്‍ കേട്ടിട്ടുള്ളത് ബോളിവുഡ് സിനിമ ലോകത്ത് നിന്നായിരുന്നു. എന്നാല്‍ ഇത് ഇന്ന് മോളിവുഡിലും ട്രെന്‍ഡാണ്.നടി മഹിമ, സംയുക്ത, ഹണി റോസ് തുടങ്ങിയ നടിമാര്‍ക്ക് മുഖത്ത് മാറ്റങ്ങള്‍ വന്നിട്ടുണ്ടെന്നാണ് ആരാധകരുടെ കണ്ടെത്തല്‍. എന്നാല്‍ ഇതിനെക്കുറിച്ച് നടിമാര്‍ ആരും തുറന്നു സംസാരിക്കാന്‍ തയ്യാറായിട്ടില്ല.അനുശ്രീയുടെ കവളിലുള്‍പ്പെടെ മാറ്റവും ആരാധകര്‍ ശ്രദ്ധിച്ചിരുന്നു.
 
നയന്‍താര മനസിനക്കരെ എന്ന ചിത്രത്തിലൂടെയാണ് അഭിനയ ലോകത്തേക്ക് എത്തുന്നത്. അന്ന് കണ്ട നടിയുടെ മുഖവും ഇന്നുള്ളതുമായും വലിയ വ്യത്യാസമുണ്ട്. ALSO READ: ജീവിതാവസാനം വരെ കൊല്ലം സുധിയുടെ ഭാര്യ,രണ്ടാം വിവാഹത്തെക്കുറിച്ചുള്ള ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കി രേണു
 
നടന്‍ ദുല്‍ഖര്‍ സല്‍മാന്റെ മുഖത്ത് വന്ന മാറ്റത്തെക്കുറിച്ചും ആരാധകര്‍ക്കിടയില്‍ സംസാരമുണ്ട്. ദുല്‍ഖറിന്റെ മുഖത്തും വലിയ മാറ്റങ്ങള്‍ വന്നിട്ടുണ്ട്. ഇതേക്കുറിച്ച് നടന്‍ ഇതുവരെ തുറന്നു പറഞ്ഞിട്ടില്ല.ALSO READ: രാത്രിയില്‍ തൊണ്ടവരണ്ട് എഴുന്നേല്‍ക്കാറുണ്ടോ, കാരണങ്ങള്‍ ഇവയാകാം
 
തെന്നിന്ത്യന്‍ താരങ്ങളില്‍ പ്ലാസ്റ്റിക് സര്‍ജറി ചെയ്തിട്ടുണ്ടെന്ന് തുറന്ന് പറഞ്ഞിട്ടുള്ള താരമാണ് ശ്രുതിഹാസന്‍. സോഷ്യല്‍ മീഡിയയുടെ ലോകത്ത് താരങ്ങളുടെ കോസ്‌മെറ്റിക് സര്‍ജറികള്‍ ഇപ്പോള്‍ കൂടുതല്‍ ചര്‍ച്ചയാകുന്നുണ്ട്.ALSO READ: Loksabha Election 2024: തൃശൂരിൽ ഉൾപ്പടെ മൂന്ന് സീറ്റുകളിൽ ബിജെപി സ്ഥാനാർഥികളെ അടുത്തയാഴ്ച പ്രഖ്യാപിക്കും
 
 
 
 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ജീവിതാവസാനം വരെ കൊല്ലം സുധിയുടെ ഭാര്യ,രണ്ടാം വിവാഹത്തെക്കുറിച്ചുള്ള ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കി രേണു