Webdunia - Bharat's app for daily news and videos

Install App

കൂടെ അഭിനയിക്കാൻ കം‌ഫർട്ടബിൾ അല്ലെന്ന് റോഷൻ പറഞ്ഞു, പ്രിയയുമായി വലിയ അടുപ്പമില്ല: തുറന്നു പറഞ്ഞ് നൂറിൻ

Webdunia
ശനി, 9 മാര്‍ച്ച് 2019 (11:40 IST)
അഡാർ ലവ് എന്ന ചിത്രത്തിലൂടെ ലോകമെമ്പാടും നിമിഷനേരം കൊണ്ട് ട്രൻഡ് ആയി മാറിയ നായികയാണ് പ്രിയ വാര്യർ. ചിത്രത്തിലെ മെയിൻ നായിക നൂറിൻ ഷെരീഫ് ആയിരുന്നു. എന്നല, പ്രിയയുടെ വൈറൽ തരംഗം കാരണം നൂറിനെ ആരും ശ്രേദ്ധിക്കാതെ പോയി.
 
എന്നാല്‍ സിനിമ തിയറ്ററിലെത്തിയതോടെ നൂറിനും പെട്ടെന്ന് ആരാധകരുടെ ഇഷ്ടതാരമായി. അതിനിടെയില്‍ പ്രിയയും നൂറിനും തമ്മില്‍ അഭിപ്രായഭിന്നതയുണ്ടെന്നും തമ്മില്‍ മിണ്ടുന്നില്ലെന്നും വാര്‍ത്ത പരന്നിരുന്നു. ഇപ്പോഴിതാ ആ അഭ്യൂഹങ്ങള്‍ സത്യമാക്കുകയാണ് ഒരു മലയാളം ചാനലില്‍ നടന്ന ഒരു ചാറ്റ് ഷോ.  
 
റോഷന്‍ നന്നായി ഡാന്‍സ് കളിക്കുമെന്നും കൂടെ കളിക്കുന്നവര്‍ക്കും നല്ല എനര്‍ജി നല്‍കാന്‍ സഹായിക്കുമെന്നും നൂറിൻ പറയുന്നു. അതോടൊപ്പം, റോഷനെ കുറിച്ച് കൂടുതലൊന്നും അറിയില്ലെന്നും തന്റെ കൂടെ അഭിനയിക്കാൻ കം‌ഫർട്ടബിൾ അല്ലെന്ന് റോഷൻ പറഞ്ഞിട്ടുണ്ടെന്നും നൂറിൻ പറയുന്നു.  
 
അടുത്ത് പ്രിയാ വാര്യരെ കുറിച്ച് ചോദിച്ചപ്പോൾ നൂറിന്‍ അടുത്ത ചോദ്യത്തിലേക്ക് പോകാം എന്ന് പറഞ്ഞു. അതിനെ കുറിച്ച് പറയാന്‍ താല്‍പര്യമില്ലെയെന്ന് ചോദിച്ചപ്പോള്‍ ഇല്ല എന്ന് നൂറിന്‍ വ്യക്തമാക്കി. താന്‍ അത്ര ക്ലോസ് അല്ലായിരുന്നുവെന്നും അതുകൊണ്ട് അത്ര വ്യക്തമായി അറിയില്ലെന്നും നൂറിന്‍ അഭിപ്രായപ്പെടുന്നു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പ്രണയ വിവാഹം തകര്‍ന്നതോടെ ലഹരിക്ക് അടിമയായി; മലയാളികള്‍ക്ക് സുപരിചിതയായ നടി ഐശ്വര്യ ഭാസ്‌കറിന്റെ ജീവിതം

Barroz Release Date Postponed: 'ബറോസ്' റിലീസ് വീണ്ടും നീട്ടി

'ശാന്തരാകൂ'; കിടിലന്‍ ചിത്രങ്ങളുമായി പാര്‍വതി തിരുവോത്ത്

മഞ്ജു വാരിയര്‍ക്കു പകരം ദിവ്യ ഉണ്ണി എത്തി; ഒരെണ്ണത്തില്‍ മമ്മൂട്ടിയുടെ നായിക, മറ്റൊന്നില്‍ മോഹന്‍ലാലിന്റെ സഹോദരി !

മോഹന്‍ലാല്‍ നേരിട്ടു വിളിച്ചതുകൊണ്ട് മമ്മൂട്ടി സമ്മതിച്ചു; 'നമ്പര്‍ 20 മദ്രാസ് മെയില്‍' പിന്നാമ്പുറക്കഥ

എല്ലാം കാണുക

ഏറ്റവും പുതിയത്

'ഗാർഹികപീഡന നിയമങ്ങൾ ഭർത്താവിനെ പിഴിയാനുള്ളതല്ല'; സുപ്രീം കോടതി

കോതമംഗലത്ത് രണ്ടാനമ്മ കൊലപ്പെടുത്തിയ ആറുവയസ്സുകാരിയുടെ മൃതദേഹം ഇന്ന് സംസ്കരിക്കും

MTVasudevannair: എം.ടി.വാസുദേവൻ നായരുടെ ആരോഗ്യനില ഗുരുതരമായി തുടരുന്നു, കുടുംബത്തെ ഫോണിൽ വിളിച്ച് സംസാരിച്ച് മുഖ്യമന്ത്രി

കൊലപാതക കേസിൽ ഹാജരാകാനെത്തിയ പ്രതിയെ ഏഴംഗ സംഘം കോടതിക്ക് മുന്നിലിട്ട് വെട്ടിക്കൊലപ്പെടുത്തി; പകരം വീട്ടിയതെന്ന് പോലീസ്

ജര്‍മനിയില്‍ ക്രിസ്മസ് ചന്തയിലേക്ക് കാര്‍ ഇടിച്ചുകയറ്റി; 2 മരണം, 68 പേര്‍ക്ക് പരിക്ക്

അടുത്ത ലേഖനം
Show comments