500 കോടി ബജറ്റ്, പ്രഭാസിന്റെ 'ആദിപുരുഷ്' 2023 ജനവരിയില്‍ റിലീസ്

കെ ആര്‍ അനൂപ്
വ്യാഴം, 2 ജൂണ്‍ 2022 (08:50 IST)
ബാഹുബലിക്ക് ശേഷം പ്രഭാസിന്റെ കരിയറില്‍ വഴിത്തിരിവാകാന്‍ സാധ്യതയുള്ള ബിഗ് ബജറ്റ് ചിത്രമാണ് 'ആദിപുരുഷ്'. 500 കോടി ബജറ്റിലാണ് സിനിമ ഒരുങ്ങുന്നത്. ബാഹുബലി സീരിയസിനായി മുടക്കിയത് 200 കോടിയോളം ആണെന്നാണ് കണക്കുകള്‍.പ്രിന്റിംഗിനും പബ്ലിസിറ്റിക്കും പുറമെ 500 കോടി മുടക്കുന്ന പ്രഭാസ് ചിത്രത്തിനായി കാത്തിരിക്കുകയാണ് സിനിമാലോകം.സെയ്ഫ് അലി ഖാനും സിനിമയിലുണ്ട്.
 
2023 ജനവരിയില്‍ പ്രദര്‍ശനത്തിനെത്തിക്കാനാണ് നിര്‍മ്മാതാക്കള്‍ പദ്ധതിയിടുന്നത്. ഒക്ടോബര്‍ മുതല്‍ പ്രമോഷന്‍ ജോലികള്‍ ആരംഭിക്കും .
 
ആദിപുരുഷ് 3ഡി ചിത്രം ആണെന്നതാണ് പ്രത്യേകത.ഓം റാവത്ത് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ രാമനായി പ്രഭാസും രാവണനായി സെയ്ഫ് അലി ഖാനും വേഷമിടുന്നു.കൃതി സനോണ്‍ സീതയായി ചിത്രത്തിലുടനീളം ഉണ്ടാകും.
 
ഹിന്ദി, തമിഴ്, മലയാളം, തെലുങ്ക്, കന്നഡ ഭാഷകളിലായി ചിത്രം റിലീസ് ചെയ്യും.തിന്മയ്ക്ക് മുകളില്‍ നന്മയുടെ വിജയം എന്ന ടാഗ് ലൈനൊടെയാണ് ചിത്രം പ്രഖ്യാപിച്ചത്. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Manushyan Song - Patriot: 'ജനാലകളാണത്രേ അയാളെ നോക്കുന്നത്'; മമ്മൂട്ടിയുടെ 'മനുഷ്യൻ', കത്തിച്ച് സുഷിൻ ശ്യാം (വീഡിയോ)

ദിലീപിന്റെ 'നീക്കം', ജഗൻ ഷാജി കൈലാസ് സംവിധായകനാകുന്നു, ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്

സജ്നയും ഫിറോസും വേർപിരിഞ്ഞത് മൂന്നാമതൊരാൾ കാരണമോ? ആരോപണങ്ങളിൽ വ്യക്തത വരുത്തി സജ്ന നൂർ

'ആ ബന്ധം തകർന്നത് ജീവിതത്തിലെ ഏറ്റവും വലിയ നഷ്‌ടം'; നയന്‍താര- ധനുഷ് വിവാദത്തില്‍ വിഘ്നേഷ് ശിവന്‍

യുവ താരനിരയുമായി 'മെൽകൗ പോണ്ടിച്ചേരി'; ടൈറ്റിൽ പോസ്റ്റർ പുറത്ത്

എല്ലാം കാണുക

ഏറ്റവും പുതിയത്

ഹൈക്കമാൻഡിൽ 'അതിരടി'; ഇന്നും കിട്ടിയില്ല മുഖ്യമന്ത്രിയെ !

നീറ്റ് ചോദ്യപേപ്പര്‍ ചോര്‍ച്ച ആരോപണങ്ങള്‍ ഗുരുതരം, എന്‍ടിഎ പിരിച്ചുവിടണം: പിണറായി വിജയന്‍

മുഖ്യമന്ത്രി പ്രഖ്യാപനം നാളെ, കാതോര്‍ത്ത് കേരളം

തിരുവനന്തപുരത്തെ വിവിധയിടങ്ങളില്‍ 15നും 16നും ജല വിതരണം തടസ്സപ്പെടും

കാണാതാകുന്ന സ്ത്രീകൾ : കൊല്ലം ജില്ല മുന്നിൽ

അടുത്ത ലേഖനം
Show comments