Select Your Language

Notifications

webdunia
webdunia
webdunia
webdunia

'ആദിപുരുഷ്' പ്രതീക്ഷകള്‍ തെറ്റിച്ചോ ? സിനിമ കണ്ടവര്‍ക്ക് പറയാനുള്ളത്

adipurush movie  Adipurush

കെ ആര്‍ അനൂപ്

, വെള്ളി, 16 ജൂണ്‍ 2023 (11:17 IST)
വലിയ പ്രതീക്ഷകളോടെയാണ് പ്രവാസിന്റെ ആദിപുരുഷ് തിയേറ്ററുകളില്‍ എത്തിയത് കാണാനെത്തിയവരും അതേ മനസ്സോടെയാണ് പോയത്. എന്നാല്‍ സിനിമയ്ക്ക് പുറത്തുവരുന്നത് സമ്മിശ്ര പ്രതികരണങ്ങളാണ്. 
 
രാമായണകഥയുടെ ചലച്ചിത്രാവിഷ്‌കാരമെന്ന നിലയില്‍ സിനിമ ഭംഗിയായെന്ന് ഒരു വിഭാഗം പ്രേക്ഷകര്‍ പറയുന്നു. ദൃശ്യപരമായി മികച്ചുനില്‍ക്കുന്ന ചിത്രമാണെന്ന് തെലുങ്ക് നിര്‍മ്മാതാവ് ശ്രീനിവാസ കുമാര്‍ ട്വിറ്ററില്‍ എഴുതി. സാങ്കേതിക മേഖലകള്‍ അടക്കം ചിത്രം മോശം അനുഭവമാണ് നല്‍കുന്നതെന്ന് സിനിമ കണ്ടവര്‍ പറയുന്നു.കണ്ട് മറക്കാവുന്ന ചിത്രമെന്നാണ് പ്രമുഖ ട്രേഡ് അനലിസ്റ്റഅ മനോബാല വിജയബാലയ്ക്ക് പറയാനുള്ളത്.


Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

മാലിദ്വീപില്‍ പിറന്നാള്‍ ആഘോഷിച്ച് നടന്‍ ഗോവിന്ദ് പത്മസൂര്യ, മുഴുവന്‍ വീഡിയോയും കാണാം