Webdunia - Bharat's app for daily news and videos

Install App

സണ്ണി വെയിൻ നിർമിക്കുന്ന ‘പടവെട്ടിൽ’ നിവിൻ പോളിക്ക് നായിക അതിഥി!

Webdunia
ശനി, 14 സെപ്‌റ്റംബര്‍ 2019 (16:39 IST)
സണ്ണി വെയിൻ നിർമിക്കുന്ന ‘പടവെട്ടിൽ’ നിവിൻ പോളിക്ക് നായികയായി അരുവി താരം അതിഥി ബാലൻ. അരുവി എന്ന തമിഴ് ചിത്രത്തിലൂടെ ശ്രദ്ധയാകർഷിച്ച നടിയാണ് അതിഥി. സണ്ണി വെയ്ന്‍ പ്രൊഡക്ഷന്‍സ് ആദ്യമായി നിര്‍മിക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് നാടക രംഗത്ത് ദേശീയ പുരസ്‌കാരം നേടിയിട്ടുള്ള ലിജു കൃഷണയാണ്. ഒരിടവേളയ്ക്ക് ശേഷം ഗോവിന്ദ് വസന്ത സംഗീതമൊരുക്കുന്ന മലയാള ചിത്രം കൂടിയാണ് പടവെട്ട്.
 
ഗീതു മോഹന്‍ദാസ് സംവിധാനം ചെയ്ത മൂത്തോന്‍, രാജീവ് രവിയുടെ തുറമുഖം എന്നിവയാണ് നിവിന്റേതായി റിലീസിനൊരുങ്ങുന്ന സിനിമകള്‍.
 
സണ്ണി വെയ്‌ന്റെയും ദുല്‍ഖറിന്റെയും ആദ്യ ചിത്രമായ സെക്കന്റ് ഷോ ഒരുക്കിയ ശ്രീനാഥ് രാജേന്ദ്രന്‍ സംവിധാനം ചെയ്യുന്ന കുറുപ്പിലാണ് സണ്ണി വെയന്‍ ഇപ്പോള്‍ അഭിനയിച്ചുകൊണ്ടിരിക്കുന്നത്. 

അനുബന്ധ വാര്‍ത്തകള്‍

Mammootty about Smoking: മമ്മൂട്ടിക്ക് ഏറ്റവും ഇഷ്ടപ്പെട്ട കാര്യമായിരുന്നു പുകവലി; ഒടുവില്‍ അത് ഉപേക്ഷിച്ചത് ഇങ്ങനെ !

Dandruff Removal: താരനില്‍ നിന്ന് മുടിയെ രക്ഷിക്കാന്‍ ഇക്കാര്യങ്ങള്‍ ചെയ്താല്‍ മതി

Ishan Kishan: മാറ്റിനിര്‍ത്തല്‍ അനുവാദമില്ലാതെ ടെലിവിഷന്‍ ഷോയില്‍ പങ്കെടുത്തതിനോ ! സഹതാരങ്ങള്‍ക്ക് ബന്ധപ്പെടാന്‍ കഴിയുന്നില്ല; ഇഷാന്‍ കിഷന്‍ എവിടെ?

ആദ്യ കണ്മണിയെ വരവേല്‍ക്കാന്‍ അമലപോള്‍, സ്‌നേഹം പങ്കുവെച്ച് ഭര്‍ത്താവ് ജഗദ് ദേശായിയും, വീഡിയോ

ആകെ മൊത്തം പ്രശ്‌നമായി! നയന്‍താരക്കും ഭര്‍ത്താവിനും സിനിമകള്‍ പണികൊടുത്തു, വെല്ലുവിളികള്‍ ഒന്നിച്ച് നേരിടാന്‍ താരദമ്പതിമാര്‍

കന്നിരാശിക്കാരുടെ സ്വഭാവത്തിന്റെ പ്രത്യേകതകള്‍ ഇവയാണ്

ഈ ആഴ്ച വിശാഖം നക്ഷത്രക്കാര്‍ക്ക് കുടുംബത്തില്‍ സ്വസ്ഥതയും സമാധാനവും ഉണ്ടാകും

അടുത്ത ബുധനാഴ്ച വരെ ഈ നക്ഷത്രക്കാര്‍ സൂക്ഷിക്കണം

അടുത്ത ലേഖനം
Show comments