Select Your Language

Notifications

webdunia
webdunia
webdunia
webdunia

അമ്മയുടെ സാരി അടിച്ചുമാറ്റി... സാരി ചേരുന്നുണ്ടോയെന്ന് അദിതി രവി, ചിത്രങ്ങള്‍ കാണാം

Aditi Ravi aditi ravi actress അദിതി രവി

കെ ആര്‍ അനൂപ്

, ബുധന്‍, 27 സെപ്‌റ്റംബര്‍ 2023 (10:36 IST)
മലയാള സിനിമയിലെ യുവ നടിമാരില്‍ ശ്രദ്ധേയയാണ് അദിതി രവി. മോളിവുഡില്‍ പതിയെ തന്റേതായ ഇടം കണ്ടെത്താന്‍ ശ്രമിക്കുന്ന താരം അഭിനയ ലോകത്ത് സജീവമാണ്.
 
ഇപ്പോഴിതാ അമ്മയുടെ സാരിയില്‍ ഫോട്ടോഷൂട്ട് നടത്തിയിരിക്കുകയാണ് അദിതി രവി. തനിക്ക് സാരി ചേരുന്നുണ്ടോ എന്നും ആരാധകരോട് അദിതി ചോദിക്കുന്നുണ്ട്. അമ്മയെ അറിയാതെ അടിച്ചു മാറ്റിയതാണെന്നും തമാശ രൂപേണ നടി പറയുന്നു.
 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Aditiii


Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

പ്രിയാമണിക്ക് എത്ര വയസ്സായി ? മോഹന്‍ലാലിനൊപ്പം വീണ്ടും മലയാള സിനിമയിലേക്ക്, പുത്തന്‍ ഫോട്ടോഷൂട്ട് 'ജവാന്‍' പ്രമോഷനുവേണ്ടി