'മമ്മൂട്ടിക്ക് അഡ്വാന്‍സ് കൊടുത്തു'; ജഗദീഷ് സംവിധാനം ചെയ്യാനിരുന്ന ആ സിനിമയ്ക്ക് എന്ത് സംഭവിച്ചു ?

കെ ആര്‍ അനൂപ്
ചൊവ്വ, 3 സെപ്‌റ്റംബര്‍ 2024 (08:51 IST)
ജഗദീഷ് ഒരു സിനിമ സംവിധാനം ചെയ്യാന്‍ ആഗ്രഹിച്ചിരുന്നു. ആഗ്രഹത്തിന് പിന്നില്‍ ഒരു കാരണമുണ്ട്. മമ്മൂട്ടിക്ക് അഡ്വാന്‍സ് വരെ കൊടുത്ത സിനിമയ്ക്ക് പിന്നെ എന്ത് സംഭവിച്ചു ?
 
'ആദ്യം ഞാന്‍ ചെറിയ ചെറിയ വേഷങ്ങളിലൂടെയാണ് സിനിമയിലേക്ക് വന്നത്. ഇന്‍ ഹരിഹര്‍ നഗറിന്
ശേഷം ഞാന്‍ പിന്നീട് പത്തു നാല്‍പ്പത് പടങ്ങളില്‍ നായകനായി അഭിനയിച്ചു. അതിനുശേഷം ഒരു സ്വഭാവ നടന്റെ ഫെയ്‌സ് ഞാന്‍ ആഗ്രഹിച്ചിരുന്നു.
 
 എന്നാല്‍ ആഗ്രഹിക്കുന്ന തരത്തില്‍ ഒന്നും കിട്ടിയില്ലം അഭിനയിക്കാന്‍ വേണ്ടി ആകാം ഞാന്‍ സംവിധാനം ചെയ്യാന്‍ തീരുമാനിച്ചത്. എന്നിട്ട് ഞാന്‍ അത് ഉപേക്ഷിച്ചു. മമ്മൂട്ടിക്ക് അഡ്വാന്‍സ് വരെ കൊടുത്തായിരുന്നു. ആ സമയത്ത് വേറൊരു സിനിമയില്‍ നല്ലൊരു വേഷം കിട്ടിയപ്പോള്‍ സംവിധാനം ചെയ്യാന്‍ നിന്ന് സിനിമ അങ്ങനെയങ്ങ് ഒഴിവാക്കി. അപ്പോഴും ഞാന്‍ ഹാപ്പി ആയിരുന്നില്ല.',-ജഗദീഷ് പറഞ്ഞു.
 
ടോവിനോ തോമസിന്റെ ഓണം റിലീസാണ് 'അജയന്റെ രണ്ടാം മോഷണം'. സിനിമയില്‍ ജഗദീഷും പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചിട്ടുണ്ട്.പൃഥ്വിരാജ്-ബേസില്‍ ജോസഫ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിപിന്‍ദാസ് സംവിധാനം ചെയ്ത ഗുരുവായൂര്‍ അമ്പലനടയില്‍ എന്ന ചിത്രത്തിലും നടന്‍ അഭിനയിച്ചിരുന്നു.
 
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Ajmal Ameer: എന്താണീ ചെയ്തതെന്ന് ബന്ധുക്കൾ ചോദിച്ചു, വീട്ടുകാർക്ക് എന്നെ അറിയാം; അജ്മൽ അമീർ

Navya Nair: നടന്മാർ എത്ര പ്രായം കടന്നാലും പ്രേക്ഷകർ അവരെ വയസായവർ എന്ന് കാണുന്നില്ല: നവ്യ നായർ

Meera Nandan: കരീന കപൂറിനുണ്ടായ ആ അനുഭവം സിനിമ ഉപേക്ഷിക്കാൻ കാരണമായി?: മീര നന്ദൻ പറയുന്നു

നടിമാരായ ജ്യോതികയും നഗ്മയും തമ്മിലുള്ള ബന്ധം അറിയുമോ?

Trisha: 'ഞാൻ എപ്പോഴും ഒറ്റയ്ക്കാണ്, മറ്റുള്ളവർക്കൊപ്പം റൂം പങ്കുവെക്കാൻ പോലും എനിക്ക് പറ്റില്ല': തൃഷ

എല്ലാം കാണുക

ഏറ്റവും പുതിയത്

Pinarayi Vijayan Government: പ്രതിപക്ഷത്തെ നിശബ്ദരാക്കി ഇടതുപക്ഷത്തിന്റെ കൗണ്ടര്‍ അറ്റാക്ക്; കളംപിടിച്ച് 'പിണറായി മൂവ്'

റഷ്യയ്ക്ക് പിന്നാലെ ആണവായുധ നിയന്ത്രണ കരാറിൽ നിന്ന് പിന്മാറി അമേരിക്ക, പരീക്ഷണങ്ങൾ പുനരാരംഭിക്കുമെന്ന് ട്രംപ്

തെരുവ് നായകളുടെ എണ്ണം നിയന്ത്രിക്കല്‍; തിരുവനന്തപുരത്ത് പോര്‍ട്ടബിള്‍ എബിസി യൂണിറ്റ് ആരംഭിച്ചു

പിഎം ശ്രീ പദ്ധതി നടപ്പിലാക്കുന്നത് പുനഃപരിശോധിക്കുമെന്ന കേരളത്തിന്റെ തീരുമാനത്തെക്കുറിച്ച് അറിയില്ലെന്ന് കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം

രണ്ടു സെന്റിലെ വീടുകള്‍ക്ക് റോഡില്‍ നിന്നുള്ള ദൂരപരിധി ഒരു മീറ്ററാക്കി കുറച്ചു

അടുത്ത ലേഖനം
Show comments