Select Your Language

Notifications

webdunia
webdunia
webdunia
webdunia

മുകേഷിന്റെ മകളായി അഭിനയിച്ച നടി, ജന്മദിനം ആഘോഷിച്ച് നവനി ദേവാനന്ദ്, ചിത്രങ്ങള്‍ കാണാം

മുകേഷിന്റെ മകളായി അഭിനയിച്ച നടി, ജന്മദിനം ആഘോഷിച്ച് നവനി ദേവാനന്ദ്, ചിത്രങ്ങള്‍ കാണാം

കെ ആര്‍ അനൂപ്

, തിങ്കള്‍, 2 സെപ്‌റ്റംബര്‍ 2024 (22:39 IST)
മുകേഷ് ചിത്രം ഫിലിപ്സ് കാണാന്‍ ഇപ്പോഴും ആളുകളുണ്ട്.
അന്തരിച്ച നടന്‍ ഇന്നസെന്റിന്റെ അവസാന ചിത്രം കൂടിയായിരുന്നു ഇത്. കഴിഞ്ഞവര്‍ഷം നവംബര്‍ 24 ന് തിയറ്ററുകളിലെത്തിയ സിനിമയിലെ പല സീനുകളും സോഷ്യല്‍ മീഡിയയില്‍ നിറയുകയാണ്. ഇപ്പോഴിതാ സിനിമയിലെ കുട്ടിത്താരമായ നവനി ദേവാനന്ദ് ജന്മദിനം ആഘോഷിക്കുകയാണ്.
 
22 വയസ്സുണ്ട് നവനി ദേവാനന്ദിന്.
മുകേഷ്, ഇന്നസെന്റ്, നോബിള്‍ ബാബു തോമസ്, നവനി ദേവാനന്ദ്, ക്വിന്‍ വിപിന്‍ എന്നിവരും ഫിലിപ്സില്‍ അഭിനയിച്ചിരുന്നു.
 
ഹെലന്‍ സിനിമയുടെ എഴുത്തുകാരാണ് ഈ ചിത്രവും ഒരുക്കുന്നത്. ആല്‍ഫ്രഡ് കുര്യന്‍ ജോസഫ് ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. മാത്തുക്കുട്ടി സേവ്യറും ആല്‍ഫ്രഡ് കുര്യന്‍ ജോസഫും ചേര്‍ന്നാണ് രചന നിര്‍വഹിച്ചിരിക്കുന്നത്.ലിറ്റില്‍ ബിഗ് ഫിലിംസിന്റെ ബാനറില്‍ സുവിന്‍ കെ വര്‍ക്കിയും പ്രശോഭ് കൃഷ്ണയും ചേര്‍ന്നാണ് ഫിലിപ്‌സ് നിര്‍മ്മിക്കുന്നത്. 90s പ്രൊഡക്ഷന്‍ ആണ് വേള്‍ഡ് വൈഡ് തിയേറ്ററിക്കല്‍ റൈറ്റ്‌സ് സ്വന്തമാക്കിയിരിക്കുന്നത്. ഫണ്‍ടാസ്റ്റിക് ഫിലിംസ് ചിത്രം വിതരണത്തിനെത്തിക്കും.
 
 
 
 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

മാറ്റം സിനിമയ്ക്ക് വേണ്ടി! ബോഡി ഷെയിം കമന്റുകളെ കാറ്റിൽ പറത്തി നിവേദ തോമസ്