Select Your Language

Notifications

webdunia
webdunia
webdunia
webdunia

മമ്മൂട്ടിയുടെ കഥാപാത്രത്തിന് പേരില്ല ! സിനിമ ഏതാണെന്ന് അറിയാമോ ?

Mammootty - Turbo

കെ ആര്‍ അനൂപ്

, ചൊവ്വ, 3 സെപ്‌റ്റംബര്‍ 2024 (08:16 IST)
ആ സിനിമയിൽ മമ്മൂട്ടിയുടെ കഥാപാത്രത്തിന് പേരില്ല. അത്തരത്തിൽ ഒരേ ഒരു സിനിമയെ കരിയറിൽ മമ്മൂട്ടി ചെയ്തിട്ടുള്ളൂവെന്ന് എസ് എൻ സ്വാമി.
 
'ആ സിനിമയ്ക്ക് ഒരു പ്രത്യേകതയുണ്ട് അതിനകത്ത് മമ്മൂട്ടിയുടെ കഥാപാത്രത്തിന് പേരില്ല. ജീവിതത്തിൽ ആകെപ്പാടെ അങ്ങനെയൊരു പടമേ മമ്മൂട്ടി ചെയ്തിട്ടുള്ളൂ. അതാണ് കളിക്കളം.
 
 മമ്മൂട്ടിക്ക് പേരില്ല ആ പടത്തിൽ. കഥാപാത്രത്തിലെ ഒരു പേര് വേണ്ടേ സിനിമയിൽ. എന്നാൽ കളിക്കളത്തിൽ അതില്ല ആ സിനിമയിൽ.
 
 ശ്രീനിവാസൻ തന്നെ പറയുന്നുണ്ട് 'അയാളുടെ പേര് എന്താണാവോ ഞാൻ ചോദിച്ചിട്ട് ഒന്നും പറഞ്ഞിട്ടില്ലെന്ന്' അങ്ങനെ ഒരു സിനിമയാണ് കളിക്കളം',- എസ് എൻ സ്വാമി പറഞ്ഞു.
 
മമ്മൂട്ടി , ശോഭന , മുരളി എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി സത്യൻ അന്തിക്കാട് സംവിധാനം ചെയ്ത ആക്ഷൻ ത്രില്ലർ ചിത്രമാണ് കളിക്കളം.
 
 
 
 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

മലയാളത്തിലെ അടുത്ത സൂപ്പര്‍ഹീറോ ? ധ്യാന്‍ ശ്രീനിവാസന്‍ ചിത്രവുമായി വീക്കെന്‍ഡ് സിനിമാറ്റിക് യൂണിവേഴ്‌സ്