സേതുരാമയ്യർ രണ്ടും കൽപ്പിച്ച്, ബിലാലിനു മുന്നേ മമ്മൂട്ടിയുടെ സി ബി ഐ വരും !

Webdunia
ചൊവ്വ, 9 ഏപ്രില്‍ 2019 (13:56 IST)
മലയാള സിനിമയിൽ അന്വേഷണ സിനിമകൾക്ക് പുതിയ മാനം നൽകിയ സിനിമയായിരുന്നു മമ്മൂട്ടിയുടെ സി ബി ഐ സ്റ്റോറികൾ. ചിത്രത്തിന്റെ അഞ്ചാമത് പതിപ്പ് ഈ വർഷം അവസാനമോ അടുത്ത വർഷം ആദ്യമോ റിലീസ് ചെയ്യും. സംവിധായകൻ കെ മധുവും തിരക്കഥാകൃത്ത് എസ് എൻ സ്വാമിയും ചിത്രത്തെ സംബന്ധിച്ച് ഉറപ്പു നൽകിയിയിരിക്കുകയാണ്.  
 
ഒരു അവാർഡ് ഷോയിൽ വച്ച് ചിത്രത്തിന്റെ തിരക്കഥാകൃത്ത് സിനിമയെപ്പറ്റി നിർണായകമായ കാര്യങ്ങളാണ് പങ്കു വച്ചത്. ഇനി വരാൻ പോകുന്ന അഞ്ചാമത് സീരീസ് നേരറിയാൻ സി ബി ഐയുടെ അവസാന ഭാഗമാകുമെന്നും അത് ഇതുവരെ മലയാള സിനിമകാണാത്ത അത്ര മികച്ച ഒരു ത്രില്ലർ ആയി വരുമെന്നും സ്വാമി പറഞ്ഞു.  
 
മാമാങ്കം സിനിമയിലാണ് ഇപ്പോൾ മമ്മൂട്ടി അഭിനയിച്ചുകൊണ്ടിരിക്കുന്നത്. അതിനു ശേഷം രമേശ് പിഷാരടിയുടെ ഗാന ഗന്ധർവനിലാണ് അഭിനയിക്കാൻ പോകുന്നത്. അമൽ നീരദ് സംവിധാനം ചെയ്യാനൊരുങ്ങുന്ന ബിലാലിനു മുന്നേ സി ബി ഐ തിയേറ്ററുകളിൽ എത്തും എന്നാണ് സൂചന.  

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Ajmal Ameer: എന്താണീ ചെയ്തതെന്ന് ബന്ധുക്കൾ ചോദിച്ചു, വീട്ടുകാർക്ക് എന്നെ അറിയാം; അജ്മൽ അമീർ

Navya Nair: നടന്മാർ എത്ര പ്രായം കടന്നാലും പ്രേക്ഷകർ അവരെ വയസായവർ എന്ന് കാണുന്നില്ല: നവ്യ നായർ

Meera Nandan: കരീന കപൂറിനുണ്ടായ ആ അനുഭവം സിനിമ ഉപേക്ഷിക്കാൻ കാരണമായി?: മീര നന്ദൻ പറയുന്നു

നടിമാരായ ജ്യോതികയും നഗ്മയും തമ്മിലുള്ള ബന്ധം അറിയുമോ?

Trisha: 'ഞാൻ എപ്പോഴും ഒറ്റയ്ക്കാണ്, മറ്റുള്ളവർക്കൊപ്പം റൂം പങ്കുവെക്കാൻ പോലും എനിക്ക് പറ്റില്ല': തൃഷ

എല്ലാം കാണുക

ഏറ്റവും പുതിയത്

അതിദാരിദ്ര്യം തുടച്ചുനീക്കി കേരളം; ചരിത്ര പ്രഖ്യാപനത്തിനു മമ്മൂട്ടിക്കും മോഹന്‍ലാലിനും ഒപ്പം കമല്‍ഹാസന്‍, പിണറായി സര്‍ക്കാരിനു പൊന്‍തൂവല്‍

സിന്ധു നദീജല കരാര്‍ റദ്ദാക്കിയതിന് പിന്നാലെ പാക്കിസ്ഥാനിലെ 80 ശതമാനം കൃഷിയും നാശത്തിന്റെ വക്കിലെന്ന് റിപ്പോര്‍ട്ട്

ശബരിമല സ്വര്‍ണ്ണക്കൊള്ളയില്‍ വീണ്ടും അറസ്റ്റ്; പിടിയിലായത് മുന്‍ എക്‌സിക്യൂട്ടീവ് ഓഫീസര്‍

പതിനഞ്ചുകാരിയെ തട്ടിക്കൊണ്ട് പോയി ഓട്ടോയ്ക്കുള്ളില്‍ വെച്ച് പീഡിപ്പിച്ച കേസ്; പ്രതിക്ക് പതിനെട്ട് വര്‍ഷം കഠിന തടവും പിഴയും

അന്വേഷണ വിവരങ്ങള്‍ മാധ്യമങ്ങള്‍ക്ക് കൈമാറരുതെന്ന് ഡിജിപിയുടെ കര്‍ശന നിര്‍ദ്ദേശം

അടുത്ത ലേഖനം
Show comments