Select Your Language

Notifications

webdunia
webdunia
webdunia
webdunia

സ്വപ്നകഥകളിലെ വധുവിനെപോലെ.. അഹാനയുടെ പുതിയ വിശേഷങ്ങള്‍

സ്വപ്നകഥകളിലെ വധുവിനെപോലെ.. അഹാനയുടെ പുതിയ വിശേഷങ്ങള്‍

കെ ആര്‍ അനൂപ്

, വെള്ളി, 7 ഒക്‌ടോബര്‍ 2022 (09:08 IST)
തന്റെ ഓരോ വിശേഷങ്ങളും ആരാധകരുമായി പങ്കുവയ്ക്കാന്‍ നടി ആഹാന മറക്കില്ല. ഇത്തവണ ക്രിസ്ത്യന്‍ വധുവായി അണിഞ്ഞൊരുങ്ങിയുള്ള പുതിയ ഫോട്ടോഷൂട്ട് ചിത്രങ്ങളാണ് നടി പങ്കുവെച്ചിരിക്കുന്നത്.
താര കുടുംബത്തില്‍ നിന്ന് മലയാള സിനിമയിലേക്കെത്തിയ നടിയാണ് അഹാന. നടന്‍ കൃഷ്ണ കുമാര്‍- സിന്ധു കൃഷ്ണ ദമ്പതികളുടെ മകളായ അഹാനയുടെ സോഷ്യല്‍ മീഡിയയിലെ പോസ്റ്റുകളെല്ലാം ആരാധകര്‍ ഏറ്റെടുക്കാറുണ്ട്.
അഹാന കൃഷ്ണകുമാര്‍ ആദ്യമായി സംവിധാനം ചെയ്ത 'തോന്നല്‍' എന്ന മ്യൂസിക് ആല്‍ബം യൂട്യൂബില്‍ ഇപ്പോഴും ആളുകള്‍ കാണുന്നുണ്ട്.
 
 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

പിറന്നാളിന് ഇനി ദിവസങ്ങള്‍ മാത്രം! പ്രായത്തെ തോല്‍പ്പിച്ച് അദിതി റാവു, നടിയുടെ വയസ്സ് എത്രയെന്ന് അറിയാമോ ?