Select Your Language

Notifications

webdunia
webdunia
webdunia
webdunia

നടി ഐശ്വര്യ സുരേഷ് വിവാഹിതയായി

Aishwarya Suresh greeting wedding new celebrity wedding movie news film news

കെ ആര്‍ അനൂപ്

, ശനി, 5 നവം‌ബര്‍ 2022 (14:59 IST)
'കന്യാദാനം' എന്ന സീരിയലിലൂടെ ശ്രദ്ധിക്കപ്പെട്ട നടിയാണ് ഐശ്വര്യ. സോഷ്യല്‍ മീഡിയയില്‍ സജീവമായ നടി തന്റെ വിവാഹ വിശേഷങ്ങളാണ് ഇപ്പോള്‍ പങ്കുവെച്ചിരിക്കുന്നത്.
 താരത്തിന്റെ വിവാഹ വാര്‍ത്ത ആരാധകര്‍ അറിയുന്നതു പോലും സോഷ്യല്‍ മീഡിയയിലൂടെ. ചിത്രങ്ങള്‍ പ്രത്യക്ഷപ്പെട്ടതോടെയാണ് വിവാഹം കഴിഞ്ഞ കാര്യം പ്രേക്ഷകര്‍ പോലും അറിയുന്നത്.
നിരവധി സീരിയല്‍ താരങ്ങള്‍ വിവാഹത്തില്‍ പങ്കെടുക്കാന്‍ എത്തിയിരുന്നു.
   
 
 
 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ത്രില്ലടിപ്പിക്കാന്‍ ധ്യാന്‍ ശ്രീനിവാസന്‍,'ജയിലര്‍' മോഷന്‍ പോസ്റ്റര്‍