Select Your Language

Notifications

webdunia
webdunia
webdunia
webdunia

ഓണത്തിനിടയിലെ വൈറല്‍ ഫോട്ടോഷൂട്ട് ! ചിത്രങ്ങള്‍ കാണാം

aiswarya_sujith_official ajmal_photography_  sujith_shivani

കെ ആര്‍ അനൂപ്

, വ്യാഴം, 8 സെപ്‌റ്റംബര്‍ 2022 (09:11 IST)
ദിവസവും നിരവധി ഫോട്ടോഷൂട്ട് ചിത്രങ്ങളാണ് സോഷ്യല്‍ മീഡിയയിലൂടെ നമ്മുടെ മുന്നിലെത്തുന്നത്. വളരെ വേഗം വൈറലാകാനുള്ള എളുപ്പ മാര്‍ഗമായി കൂടി ഇത് സിനിമാതാരങ്ങളും മോഡലുകളും കാണുന്നു. 
ഫോട്ടോഷൂട്ടുകള്‍ക്കിടയില്‍ പിടിച്ചുനില്‍ക്കാന്‍ പലരും വ്യത്യസ്തമായ ആശയങ്ങള്‍ പരീക്ഷിക്കാറുണ്ട്. അക്കൂട്ടത്തില്‍ ശ്രദ്ധ നേടുകയാണ് ഓണക്കാല ഫോട്ടോഷോട്ടുകള്‍.
 
ഐശ്വര്യ സുജിത്ത് എന്ന മോഡലിന്റെ പുതിയ ഫോട്ടോഷൂട്ട് ചിത്രങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടുന്നത്.
അജ്മല്‍ എന്ന ഫോട്ടോഗ്രാഫറാണ് ചിത്രങ്ങള്‍ പകര്‍ത്തിയത്.
 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

എനിക്ക് ലൂസ് പാൻ്റും വള്ളിചെരിപ്പും, കൂടെ ഫ്രഷ് ആപ്പിൾ പോലെയുള്ള മമ്മൂട്ടി: ദളപതിയിൽ മണിരത്നത്തെ പറ്റിച്ച കഥ പറഞ്ഞ് രജനീകാന്ത്