Webdunia - Bharat's app for daily news and videos

Install App

നിങ്ങള്‍ എന്താ ചെയ്യുന്നത്...ഒന്ന് നിര്‍ത്ത്...ദയവ് ചെയ്ത് ഒന്ന് പുറത്ത് പോകൂ...; ഒടുവില്‍ പൊട്ടിക്കരഞ്ഞ് ഐശ്വര്യ റായി !

പൊട്ടിക്കരഞ്ഞ് ഐശ്വര്യ റായി !

Webdunia
ചൊവ്വ, 21 നവം‌ബര്‍ 2017 (15:45 IST)
നിങ്ങള്‍ എന്താ ചെയ്യുന്നത്...ഒന്ന് നിര്‍ത്ത്...ദയവ് ചെയ്ത് ഒന്ന് പുറത്ത് പോകൂ...മാധ്യമ പ്രവര്‍ത്തകരോട് കരഞ്ഞ് കൊണ്ട് അപേക്ഷിക്കുന്ന ഐശ്വര്യ റായിയുടെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറല്‍. മരണമടഞ്ഞ തന്റെ അച്ഛന്റെ ജന്മദിനത്തില്‍ സാമൂഹിക സേവനത്തിനുവേണ്ടി100 കുട്ടികളുടെ ചികില്‍സ ഏറ്റെടുത്തിരുന്നു ഐശ്വര്യ. 
 
ഇതിന്റെ ഭാഗമായി കുട്ടികളെ കാണുന്നതിനും ചികിത്സ സ്‌പോണ്‍സര്‍ ചെയ്യുന്നതിനുമായി സ്‌മൈല്‍ ചാരിറ്റി സംഘടനയില്‍ ഐശ്വര്യ എത്തിയിരുന്നു. എന്നാല്‍ താരം എത്തുന്നതറിഞ്ഞ് ഫോട്ടോഗ്രാഫര്‍മാരുടെയും വീഡിയോഗ്രാഫര്‍മാരുടെയും വന്‍ പട തന്നെ സ്ഥലത്ത് എത്തിയിരുന്നു. ഐശ്വര്യയെ വിടാതെ പിന്തുടര്‍ന്ന് ക്യാമറ ക്ലിക്ക് ചെയ്തുകൊണ്ടേയിരുന്നു. സഹികെട്ട് ഐശ്വര്യ പ്രതികരിച്ചു. ഒടുവില്‍ സഹികെട്ട് ഐശ്വര്യയുടെ കണ്ണുകള്‍ നിറയുകയായിരുന്നു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പുലിപ്പല്ല് മാല: വനം വകുപ്പ് വേടന് ചുമത്തിയത് 7 വര്‍ഷം വരെ തടവു ലഭിക്കാവുന്ന കുറ്റം

വീണ്ടും സംവിധായകനാകാൻ ധ്യാൻ ശ്രീനിവാസൻ; നായകനാകുന്നത് സൂപ്പർസ്റ്റാർ?

Sreenath Bhasi: ലഹരി ഉപയോഗിക്കാറുണ്ട്, മുക്തി നേടാന്‍ ആഗ്രഹിക്കുന്നു; ചോദ്യം ചെയ്യലിനിടെ ശ്രീനാഥ് ഭാസി

Manju Warrier: കല്യാണത്തോടെ അവസാനിപ്പിച്ചു, മകൾക്കൊപ്പം വീണ്ടും നൃത്തം ചെയ്ത് തുടങ്ങി; ഡാൻസ് വീഡിയോയുമായി മഞ്ജു വാര്യർ

ഈ ബഹളങ്ങളൊന്നും ഇല്ലായിരുന്നെങ്കിൽ പൊട്ടേണ്ടിയിരുന്ന സിനിമ, എമ്പുരാനെ പറ്റി സൗമ്യ സരിൻ

എല്ലാം കാണുക

ഏറ്റവും പുതിയത്

പാക്കിസ്ഥാന്‍ കസ്റ്റഡിയിലെടുത്ത ബിഎസ്എഫ് ജവാന്‍ നേരിട്ടത് ക്രൂരമായ പീഡനമെന്ന് റിപ്പോര്‍ട്ട്

സ്വര്‍ണം വാങ്ങാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ആശ്വാസം; സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വന്‍ ഇടിവ്

ടാപ്പിങ്ങിനിടെ കടുവ കഴുത്തില്‍ കടിച്ചു കൊണ്ടുപോയി; മലപ്പുറത്ത് ടാപ്പിങ് തൊഴിലാളിക്ക് ദാരുണാന്ത്യം

K Sudhakaran: 'പിന്നെ എന്തിനാ എന്നെ മാറ്റിയത്'; പൊട്ടിത്തെറിച്ച് സുധാകരന്‍, സതീശനു ഒളിയമ്പ്

ചെലവിന്റെ പകുതി ഏറ്റെടുക്കാന്‍ സംസ്ഥാന സര്‍ക്കാരിന് കഴിയില്ല; കേരളത്തിലെ 55 മേല്‍ പാലങ്ങളുടെ മുഴുവന്‍ നിര്‍മ്മാണ ചെലവും വഹിക്കാന്‍ റെയില്‍വേ തീരുമാനിച്ചു

അടുത്ത ലേഖനം
Show comments