Webdunia - Bharat's app for daily news and videos

Install App

വിജയുടെ ദ ഗോട്ടിനേക്കുറിച്ച് അജിത്ത്,ആ വാക്കുകള്‍ സാമൂഹ്യ മാധ്യമങ്ങളില്‍ വൈറല്‍

കെ ആര്‍ അനൂപ്
വെള്ളി, 16 ഓഗസ്റ്റ് 2024 (07:54 IST)
വിജയ് സിനിമകളെക്കുറിച്ച് അജിത്ത് പറഞ്ഞത് കേള്‍ക്കാന്‍ ആരാധകര്‍ക്ക് ഇഷ്ടമാണ്. വരാനിരിക്കുന്ന ദ ഗോട്ടിനേക്കുറിച്ച് സംവിധായകന്‍ വെങ്കിട്ട് പ്രഭുവിനോട് അജിത്ത് പറഞ്ഞ കാര്യങ്ങളാണ് സാമൂഹ്യ മാധ്യമങ്ങളില്‍ വൈറലാകുന്നത്. മങ്കാത്തയേക്കാള്‍ നൂറുമടങ്ങ് വലുതായിരിക്കണം ദ ഗ്രേറ്റസ്റ്റ് ഓഫ് ഓള്‍ ടൈം എന്നാണ് അജിത്ത് തന്നോടുപറഞ്ഞതെന്ന് വെങ്കട്ട് പ്രഭു പറഞ്ഞു. വിജയിനെ വെച്ച് താന്‍ ഒരു ചിത്രം സംവിധാനംചെയ്യുന്നതില്‍ അജിത്ത് വളരെ സന്തോഷവാനാണെന്നും സംവിധായകന്‍ കൂട്ടിച്ചേര്‍ത്തു. 
 
വിജയും അജിത്തും തമ്മിലുള്ള സ്‌നേഹബന്ധത്തെക്കുറിച്ചും അദ്ദേഹം വാചാലനായി.
 
 'അജിത്ത് സാര്‍ ആശുപത്രിയില്‍ ചികിത്സയില്‍ക്കഴിയവേ ഞാന്‍ കാണാന്‍ പോയിരുന്നു. അവിടെ വെച്ച് വിജയ് വിളിക്കുകയും ഫോണ്‍ അജിത്ത് സാറിന് കൊടുക്കാനും പറഞ്ഞു. അന്ന് ഒരുപാടുനേരം അവര്‍ സംസാരിച്ചു. അവര്‍ക്കിടയില്‍ എത്രമാത്രം പോസിറ്റിവിറ്റിയുണ്ടെന്ന് ഞാന്‍ നേരില്‍ക്കണ്ടു.',-വെങ്കട്ട് പ്രഭു പറഞ്ഞു.
 
സെപ്റ്റംബര്‍ 24-നാണ് സിനിമയുടെ റിലീസ്.
 
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

അടി അവിടെ നടക്കട്ടെ, ഇവിടെ ഫോട്ടോഷൂട്ട്: എലഗന്റ് ലുക്കില്‍ അഹാനയും അമ്മയും , ചിത്രങ്ങള്‍ വൈറല്‍

അന്ന് കമൽ നവ്യ നായരെ തെറ്റിദ്ധരിച്ചു; സംഭവിച്ചത്

രാജമൗലി ചിത്രത്തിലേക്കില്ല, വില്ലനാകാൻ താൽപ്പര്യമില്ലെന്ന് വിക്രം

'ദുൽഖറും ജയം രവിയും കഷ്ടിച്ച് രക്ഷപ്പെട്ടു!; ത​ഗ് ലൈഫിന് പിന്നാലെ നടൻമാർക്ക് കൈയടിച്ച് ആരാധകർ

ഐക്യം തകര്‍ക്കും: വെട്രിമാരന്റെ സിനിമയ്ക്ക് സെന്‍സര്‍ സര്‍ട്ടിഫിക്കറ്റ് നല്‍കിയില്ല; വിമര്‍ശിച്ച് ഹൈക്കോടതി

എല്ലാം കാണുക

ഏറ്റവും പുതിയത്

ശക്തമായ കാറ്റിനെ നേരിടാനുള്ള പൊതുജാഗ്രതാ നിര്‍ദേശങ്ങള്‍

വിമാനാപകടത്തില്‍ മരണം 294ആയി; 12 പേരുടെ നില ഗുരുതരമായി തുടരുന്നു

Kerala Weather: മഴ കനക്കും; ഓറഞ്ച് അലര്‍ട്ട് പത്ത് ജില്ലകളിലേക്ക്

വിമാനാപകടത്തില്‍ മരിച്ച രഞ്ജിതയെ തഹസില്‍ദാര്‍ അപമാനിക്കാന്‍ കാരണം അവധിയെടുത്ത് വിദേശത്ത് പോയതിനാല്‍; ഉപയോഗിച്ചത് ക്രൂരമായ ഭാഷ

അന്താരാഷ്ട്ര നിയമങ്ങളുടെ ലംഘനമെന്ന് സൗദി, ഇറാനെതിരായ ഇസ്രായേൽ ആക്രമണത്തെ അപലപിച്ച് അറബ് രാജ്യങ്ങൾ

അടുത്ത ലേഖനം
Show comments