Webdunia - Bharat's app for daily news and videos

Install App

വിജയ്‌യെ ‘കൊന്ന്’ അജിത് ആരാധകർ; തരംതാണ പ്രവൃത്തിയെന്ന് സോഷ്യൽ മീഡിയ

Webdunia
തിങ്കള്‍, 29 ജൂലൈ 2019 (19:58 IST)
തമിഴകത്തിന്റെ സൂപ്പർതാരങ്ങളാണ് തല അജിത് കുമാറും ദളപതി വിജയും. ഇരുവരുടെയും ആരാധകർ തമ്മിൽ മിക്കപ്പോഴും കലഹമാണ്. ഏതെങ്കിലും സിനിമ ഇറങ്ങിയാൽ പരസ്പരം ചെളിവാരിയെറിയുന്ന കാര്യത്തിൽ രണ്ട് പേരുടേയും ആരാധകർ മോശമല്ല. 
 
ഇപ്പോഴിതാ, വീണ്ടും വിജയ് - അജിത് ആരാധകരുടെ പോരാണ് ട്വിറ്ററിൽ. വിജയ്ക്ക് ആദരാഞ്ജലികള്‍ നേര്‍ന്നുകൊണ്ടുള്ള ട്വീറ്റുകള്‍ അജിത് ആരാധകര്‍ എന്ന് പറയപ്പെടുന്നവര്‍ പ്രചരിപ്പിച്ചതോടെയാണ് പോര് രൂക്ഷമായത്. തിങ്കളാഴ്ച രാവിലെയോടെയാണ് ആര്‍.ഐ.പി വിജയ്, ആര്‍.ഐ.പി ആക്ടര്‍ വിജയ് എന്നീ ഹാഷ്ടാഗുകള്‍ ട്വിറ്ററിൽ ട്രെൻഡിങ്ങിൽ വന്നത്. 
 
ഇത്തരത്തിലുള്ള വ്യാജ പ്രചാരണങ്ങള്‍ തരം താണ ഏര്‍പ്പാടായിപ്പോയെന്നാണ് ട്വിറ്റര്‍ ഉപയോക്താക്കള്‍ പറയുന്നത്. ഇത്തരത്തിലുള്ള നാണം കെട്ട പ്രവൃത്തികൾ നിർത്തണമെന്നും ചിലർ അഭിപ്രായപ്പെട്ടു. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Elizabath Udayan: 'വിഷമം താങ്ങാനായില്ല, മാപ്പ്'; ആത്മഹത്യയ്ക്ക് ശ്രമിച്ചതിന്റെ കാരണം പറഞ്ഞ് എലിസബത്ത്

ബിഗ് ബോസില്‍ പോകാന്‍ താല്‍പര്യമുണ്ട്, പക്ഷേ ഇതുവരെ അവര്‍ വിളിച്ചിട്ടില്ല: രേണു സുധി

ഒരു മീശപിരി ഇടി ഉറപ്പായും കാണാം; ദിലീപ് ചിത്രത്തിലെ മോഹന്‍ലാലിന്റെ അതിഥി വേഷത്തെ കുറിച്ചുള്ള വിവരങ്ങള്‍

Meera Anil: 'ആ നടൻ ഏൽപ്പിച്ച മുറിവ് ഇപ്പോഴും മനസിലുണ്ട്': മീര പറയുന്നു

Meenakshi Dileep: മഞ്ജു പറഞ്ഞത് എത്ര ശരിയാണ്! മീനാക്ഷിയെ ചേർത്തുപിടിച്ച് ദിലീപ്

എല്ലാം കാണുക

ഏറ്റവും പുതിയത്

എമര്‍ജന്‍സി വാര്‍ഡിലെ ഡോക്ടര്‍ ഡെസ്‌കിന് മുകളില്‍ കാല്‍ കയറ്റിവച്ച് ഉറങ്ങി; സമീപത്തു കിടന്ന രോഗി ചികിത്സ കിട്ടാതെ മരിച്ചു

കര്‍ണാടകയിലെ കോലാര്‍ സ്വദേശിനിയായ യുവതിക്ക് ലോകത്ത് ആര്‍ക്കുമില്ലാത്ത രക്ത ഗ്രൂപ്പ്!

ജപ്പാനിലും റഷ്യയിലും ശക്തമായ സുനാമി; അമേരിക്കയിലെ ഇന്ത്യക്കാര്‍ക്ക് മുന്നറിയിപ്പ് നല്‍കി കോണ്‍സുലേറ്റ്

ഇന്‍ഫോപാര്‍ക്കിലെ വനിതാ ശുചിമുറിയില്‍ ഒളിക്യാമറ; കേസെടുത്ത് പോലീസ്

August - Bank Holidays: ഓഗസ്റ്റിലെ ബാങ്ക് അവധി ദിനങ്ങള്‍

അടുത്ത ലേഖനം
Show comments