Webdunia - Bharat's app for daily news and videos

Install App

#HBDThalaAjith ട്വിറ്ററില്‍ ട്രെന്‍ഡായി ഹാഷ്ടാഗ്, അജിത്തിന് ഇന്ന് 50-ാംപിറന്നാള്‍, ആശംസകളുമായി സംഗീതസംവിധായകന്‍ ഡി ഇമ്മന്‍

കെ ആര്‍ അനൂപ്
ശനി, 1 മെയ് 2021 (09:04 IST)
അജിത്തിന്റെ അന്‍പതാമത്തെ ജന്മദിനം ആഘോഷിക്കുകയാണ് തമിഴ് സിനിമ ലോകം. രാവിലെ മുതലേ ട്വിറ്ററില്‍ #AjithKumar #HBDThalaAjith എന്നീ ഹാഷ്ടാഗുകള്‍ ട്രെന്‍ഡിങ് ആണ്. സോഷ്യല്‍ മീഡിയകളിലൂടെ ആശംസാ പ്രവാഹമാണ് ആരാധകരുടെ ആരാധകരുടെ ഭാഗത്തുനിന്ന് വന്നുകൊണ്ടിരിക്കുന്നത്. പ്രശസ്ത സംഗീത സംവിധായകന്‍ ഡി ഇമ്മന്‍ അജിത്തിന് നേര്‍ന്ന ആശംസയാണ് ശ്രദ്ധ നേടുന്നത്.
 
'ഞങ്ങളുടെ പ്രിയ അജിത്ത് സാര്‍.നിങ്ങള്‍ക്ക് സന്തോഷവും സമാധാനവും മാത്രം നേരുന്നു.സര്‍വ്വശക്തനായ ദൈവം തന്റെ ഏറ്റവും നല്ല അനുഗ്രഹങ്ങള്‍ നിങ്ങളുടെമേല്‍ ചൊരിയട്ടെ'- ഡി.ഇമ്മന്‍ ട്വീറ്റ് ചെയ്തു.
 
അതേസമയം വലിമൈ അപ്‌ഡേറ്റ് ഇന്നു വരുമെന്ന് നിര്‍മാതാക്കള്‍ പ്രഖ്യാപിച്ചിരുന്നെങ്കിലും. ഫസ്റ്റ് ലുക്ക് ഉള്‍പ്പെടെയുള്ള വിവരങ്ങള്‍ ഇന്ന് പുറത്തു വരില്ല. രാജ്യത്തെ കോവിഡ് പ്രതിസന്ധി കണക്കിലെടുത്താണ് അണിയറ പ്രവര്‍ത്തകര്‍ ഈ തീരുമാനത്തിലെത്തിയത്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

അടി അവിടെ നടക്കട്ടെ, ഇവിടെ ഫോട്ടോഷൂട്ട്: എലഗന്റ് ലുക്കില്‍ അഹാനയും അമ്മയും , ചിത്രങ്ങള്‍ വൈറല്‍

അന്ന് കമൽ നവ്യ നായരെ തെറ്റിദ്ധരിച്ചു; സംഭവിച്ചത്

രാജമൗലി ചിത്രത്തിലേക്കില്ല, വില്ലനാകാൻ താൽപ്പര്യമില്ലെന്ന് വിക്രം

'ദുൽഖറും ജയം രവിയും കഷ്ടിച്ച് രക്ഷപ്പെട്ടു!; ത​ഗ് ലൈഫിന് പിന്നാലെ നടൻമാർക്ക് കൈയടിച്ച് ആരാധകർ

ഐക്യം തകര്‍ക്കും: വെട്രിമാരന്റെ സിനിമയ്ക്ക് സെന്‍സര്‍ സര്‍ട്ടിഫിക്കറ്റ് നല്‍കിയില്ല; വിമര്‍ശിച്ച് ഹൈക്കോടതി

എല്ലാം കാണുക

ഏറ്റവും പുതിയത്

പൂച്ച വാഹനത്തിന് മുന്നിലേക്ക് ചാടി, കൊടുങ്ങല്ലൂരില്‍ സ്‌കൂട്ടറില്‍ നിന്നുവീണ് യുവതി മരിച്ചു

തട്ടിക്കൊണ്ടുപോകല്‍ കേസില്‍ മുന്‍കൂര്‍ ജാമ്യം തേടി കൃഷ്ണകുമാറും മകള്‍ ദിയയും

മത്സ്യത്തൊഴിലാളികള്‍ക്ക് പഞ്ഞമാസസഹായധനം അനുവദിച്ചു: മന്ത്രി സജി ചെറിയാന്‍; 4500രൂപ വീതം നല്‍കും

ഞങ്ങൾക്ക് കയ്യിലുള്ള ദൃശ്യങ്ങൾ എപ്പോഴെ ഇടാമായിരുന്നു, കേസുമായി നീങ്ങിയപ്പോൾ മാത്രമാണ് അതെല്ലാം പരസ്യമാക്കിയത്: സിന്ധു കൃഷ്ണകുമാർ

യാത്രാക്കാരനെന്ന വ്യാജേന ഫോൾ ചെയ്തു, മന്ത്രിക്ക് മറുപടി കിട്ടിയില്ല, 9 കണ്ടക്ടർമാരെ സ്ഥലം മാറ്റി കെ ബി ഗണേഷ് കുമാർ

അടുത്ത ലേഖനം
Show comments