Select Your Language

Notifications

webdunia
webdunia
webdunia
webdunia

ആക്ഷന്‍ രംഗങ്ങളില്‍ തിളങ്ങി 'വലിമൈ' നായികയും, ടീസര്‍

Ajith Kumar

കെ ആര്‍ അനൂപ്

, ബുധന്‍, 16 ഫെബ്രുവരി 2022 (17:21 IST)
തമിഴ് സിനിമാ ലോകം ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രങ്ങളിലൊന്നാണ് വലിമൈ.ഫെബ്രുവരി 24 ന് തിയറ്ററുകളില്‍ എത്താനിരിക്കുന്ന സിനിമയുടെ പുതിയ ടീസര്‍ ആണ് ശ്രദ്ധനേടുന്നത്. ആക്ഷന്‍ സീക്വന്‍സ് അവതരിപ്പിക്കുന്ന നടി ഹുമ ഖുറേഷിയും ടീസറില്‍ കാണാം.
പ്രീ റിലീസ് ബിസിനസ് മാത്രമായി വലിമൈ 300 കോടി നേടിയെന്നാണ് റിപ്പോര്‍ട്ടുകള്‍. മാത്രമല്ല റെക്കോര്‍ഡ് തിയറ്ററുകളില്‍ 'വലിമൈ' പ്രദര്‍ശനത്തിനെത്തും. തമിഴ്നാട്ടിലെ 90 ശതമാനം തിയേറ്ററുകളിലും ചിത്രം റിലീസ് ചെയ്യുമെന്നാണ് അറിയുന്നത്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

നെയ്യാറ്റിന്‍കര ഗോപന്റെ 'ആറാട്ട്' കണ്ടിറങ്ങുമ്പോള്‍ ഒരു ആറാട്ടിന് പോയ അനുഭവം തന്നെയായിരിക്കും: മോഹന്‍ലാല്‍