Select Your Language

Notifications

webdunia
webdunia
webdunia
webdunia

23 വര്‍ഷത്തെ കൂട്ട്, വിവാഹ വാര്‍ഷിക ദിനത്തില്‍ മധുരം പങ്കുവെച്ച് അജിത്തും ശാലിനിയും

Ajith-Shalini photos   അജിത്ത്

കെ ആര്‍ അനൂപ്

, ചൊവ്വ, 25 ഏപ്രില്‍ 2023 (09:01 IST)
2000ല്‍ ഏപ്രില്‍ 24ന് വിവാഹിതരായ അജിത്തും ശാലിനിയും വിവാഹ വാര്‍ഷികം കഴിഞ്ഞദിവസം ആഘോഷിച്ചു. 23-ാം വാര്‍ഷിക ദിനത്തില്‍ പരസ്പരം മധുരം നല്‍കിയാണ് സന്തോഷം പങ്കുവെച്ചത്. രണ്ടാളും ഒന്നിച്ചുള്ള സ്‌നേഹ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ ഹിറ്റാണ്. 
2015 മാര്‍ച്ച് രണ്ടിനാണ് അജിത്ത്-ശാലിനി ദമ്പതികള്‍ക്ക് ആദ്വിക് ജനിച്ചത്. 13 വയസ്സുള്ള അനൗഷ്‌കയാണ് ഇരുവരുടെയും മൂത്തമകള്‍. ണ്‍
അമര്‍ക്കളം എന്ന സിനിമയില്‍ അഭിനയിക്കുമ്പോഴാണ് അജിത്തും ശാലിനിയും പ്രണയത്തിലായത്.
 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ജീവിതത്തിലെ ഏറ്റവും മികച്ച 45 മിനിറ്റ്, മോദി നൽകിയ ഓരോ ഉപദേശവും പ്രവർത്തിയിലേക്ക് കൊണ്ടുവന്ന് നടപ്പിലാക്കുമെന്ന് ഉണ്ണി മുകുന്ദൻ