'മൈ സണ്‍ഷൈന്‍'; അജിത്തിന്റെ അവധിക്കാല ചിത്രങ്ങള്‍ പങ്കുവെച്ച് ശാലിനി

കെ ആര്‍ അനൂപ്
തിങ്കള്‍, 6 ഫെബ്രുവരി 2023 (11:23 IST)
അജിത്ത് കുമാര്‍ 'തുനിവ്' വിജയത്തിന് ശേഷം കുടുംബത്തോടൊപ്പം അവധിക്കാലം ആഘോഷിക്കാനായി യാത്ര പോയിരുന്നു.നടന്റെ രണ്ട് ചിത്രങ്ങള്‍ ഭാര്യ ശാലിനി സോഷ്യല്‍ മീഡിയയിലൂടെ പങ്കുവെച്ചു.
 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Shalini Ajith Kumar (@shaliniajithkumar2022)

 അജിത്തിനെ 'മൈ സണ്‍ഷൈന്‍' എന്ന് പറഞ്ഞുകൊണ്ടാണ് ചിത്രങ്ങള്‍ നടി പങ്കിട്ടത്.രണ്ട് ഫോട്ടോകളും സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകളില്‍ വൈറലാകുകയാണ്.
 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Shalini Ajith Kumar (@shaliniajithkumar2022)

 അജിത്ത് തന്റെ വരാനിരിക്കുന്ന ചിത്രമായ 'എകെ 62'ന്റെ ഷൂട്ടിംഗ് തിരക്കുകളിലേക്ക് വൈകാതെ കടക്കും. വിഘ്‌നേഷ് ശിവന്‍ ആദ്യം 'എകെ 62' സംവിധാനം ചെയ്യുമെന്ന് കരുതിയിരുന്നെങ്കിലും സംവിധായകന്‍ സിനിമയില്‍ നിന്നും പിന്മാറി എന്നും റിപ്പോര്‍ട്ടുകളുണ്ട്.
 
 
 
 
 
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Eko Movie: 'എക്കോ' സംശയങ്ങളും സംവിധായകനും തിരക്കഥാകൃത്തും ഒളിപ്പിച്ചുവച്ചിരിക്കുന്ന ഉത്തരങ്ങളും

Eko Movie Detailing: എല്ലാ ചോദ്യങ്ങള്‍ക്കും ഉത്തരം നല്‍കി അവസാനിക്കുന്ന 'എക്കോ'

പ്രഭാസിനൊപ്പം രണ്‍ബീറും!, ബോക്‌സോഫീസ് നിന്ന് കത്തും, സ്പിരിറ്റിന്റെ പുത്തന്‍ അപ്‌ഡേറ്റ്

Bigg Boss Malayalam Season 7: പിആര്‍ കുരുക്കില്‍ അനുമോള്‍; ബിഗ് ബോസില്‍ ഒറ്റപ്പെടുന്നു, പ്രേക്ഷക പിന്തുണയും കുറഞ്ഞു

ഭ്രമയുഗം ഒന്നാന്തരം സിനിമ തന്നെ, പക്ഷേ, എത്രപേർ കണ്ടു?; ചോദ്യവുമായി മന്ത്രി സജി ചെറിയാൻ

എല്ലാം കാണുക

ഏറ്റവും പുതിയത്

December Bank Holidays

തദ്ദേശ തിരഞ്ഞെടുപ്പ്: സ്വകാര്യ മേഖലയിലുള്ളവര്‍ക്കും വോട്ട് ചെയ്യാന്‍ വേതനത്തോടുകൂടിയ അവധി

മസാല ബോണ്ട് ഇടപാട്: മുഖ്യമന്ത്രി പിണറായി വിജയനും തോമസ് ഐസക്കിനും ഇഡി നോട്ടീസ്

ഡിറ്റ് വാ ചുഴലിക്കാറ്റ്: ശ്രീലങ്കയില്‍ വെള്ളപ്പൊക്കത്തിലും മണ്ണിടിച്ചിലിലുമായി 334 പേര്‍ മരിച്ചു, 400ലധികം പേരെ കാണാതായി

എല്ലാ തീരുമാനത്തിനും കൂട്ടുത്തരവാദിത്വം ഉണ്ട്: ശബരിമല സ്വര്‍ണകൊള്ളക്കേസില്‍ പ്രതികരണവുമായി എ പത്മകുമാര്‍

അടുത്ത ലേഖനം
Show comments