Webdunia - Bharat's app for daily news and videos

Install App

അജിത്തും ശാലിനിയും മാസ്‌ക് ധരിച്ച് ആശുപത്രിയില്‍, വീഡിയോ വൈറല്‍

കെ ആര്‍ അനൂപ്
ശനി, 23 മെയ് 2020 (16:29 IST)
തെന്നിന്ത്യൻ സിനിമയിലെ മാതൃക ദമ്പതിമാരായ അജിത്തും ശാലിനിയും ആശുപത്രിയിലേക്ക് മാസ്ക് ധരിച്ചെത്തിയ ചിത്രങ്ങളും വീഡിയോയും സാമൂഹ്യമാധ്യമങ്ങളുടെ പ്രചരിക്കുകയാണ്. ഇരുവരും മാസ്ക് ധരിച്ച് ആശുപത്രി റിസപ്ഷനിൽ സംസാരിക്കുന്ന വീഡിയോ കണ്ട് ആരാധകർക്ക് നേരിയ തോതില്‍ ആശങ്കയുണ്ട്.
 
ഇരുവരും ആശുപത്രിയിലേക്ക് പോയതെന്തിനാണെന്നുള്ള വിവരം ഇതുവരെ ലഭിച്ചിട്ടില്ല. നിമിഷനേരം കൊണ്ടാണ് വീഡിയോ വൈറലായി മാറിയതും. ഇതോടെയാണ് ആരാധകര്‍ ഇവരുടെ വരവിന് പിന്നിലെ കാരണത്തെക്കുറിച്ച്‌ ആശങ്കപ്പെടുന്നത്. 
 
ട്വിറ്ററിലൂടെയായിരുന്നു അജിത്തിന്റേയും ശാലിനിയുടേയും വീഡിയോ പുറത്തുവന്നത്. താരദമ്പതികളുമായുള്ള അടുത്ത ബന്ധമുള്ളവർ  പ്രതികരണവുമായി എത്തുമെന്നാണ് പ്രതീക്ഷ. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

'ദുൽഖറും ജയം രവിയും കഷ്ടിച്ച് രക്ഷപ്പെട്ടു!; ത​ഗ് ലൈഫിന് പിന്നാലെ നടൻമാർക്ക് കൈയടിച്ച് ആരാധകർ

ഐക്യം തകര്‍ക്കും: വെട്രിമാരന്റെ സിനിമയ്ക്ക് സെന്‍സര്‍ സര്‍ട്ടിഫിക്കറ്റ് നല്‍കിയില്ല; വിമര്‍ശിച്ച് ഹൈക്കോടതി

ആ പാട്ട് ഇറങ്ങിയാല്‍ അടിക്കുമെന്നാണ് പലരും പറഞ്ഞിരിക്കുന്നത്: വേടൻ

നടിമാർ പൊതുമുതലാണെന്ന തോന്നൽ ചിലർക്കുണ്ട്: നിത്യ മേനോൻ

'ചുംബിക്കാൻ ശ്രമിച്ചു, കിടക്ക പങ്കിടാൻ വിളിച്ചു'; സംവിധായകർക്കെതിരെ നടി സുർവീൻ ചൗള

എല്ലാം കാണുക

ഏറ്റവും പുതിയത്

സോണിയ ഗാന്ധിക്ക് ദേഹാസ്വാസ്ഥ്യം; ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

പെണ്‍വാണിഭം: കോഴിക്കോട് പോലീസ് നടത്തിയ റെയ്ഡില്‍ 9 പേര്‍ അറസ്റ്റില്‍

2026 മാര്‍ച്ചോടെ 500 രൂപ നോട്ടുകള്‍ നിര്‍ത്തലാക്കാന്‍ പോകുന്നോ? റിസര്‍വ് ബാങ്ക് പറയുന്നത് ഇതാണ്

അടുത്ത മുഖ്യമന്ത്രി ആരെന്ന് വീണ്ടും അധികാരത്തില്‍ എത്തുമ്പോള്‍ തീരുമാനിക്കും, സ്വരാജിന് മന്ത്രിസ്ഥാനം ഓഫര്‍ ചെയ്തിട്ടില്ല: എംവി ഗോവിന്ദന്‍

വിഷപാമ്പ് പ്രതിരോധത്തിന് ആധുനിക മുഖം; സര്‍പ്പാ ആപ്പിലൂടെ പിടികൂടിയത് 57,525 പാമ്പുകളെ

അടുത്ത ലേഖനം
Show comments