Webdunia - Bharat's app for daily news and videos

Install App

നിങ്ങൾ രാമന്റെ കുരങ്ങന്മാരാകു, രാമക്ഷേത്ര നിർമാണത്തിന് ആരാധകരോട് സംഭാവന നൽകാൻ ആവശ്യപ്പെട്ട് അക്ഷയ് കുമാർ

Webdunia
തിങ്കള്‍, 18 ജനുവരി 2021 (11:44 IST)
അയോധ്യയിലെ രാമക്ഷേത്ര നിർമാണത്തിനായി സംഭാവന നൽകാൻ ആരാധകരോട് ആവശ്യപ്പെട്ട് ബോളിവുഡ് താരം അക്ഷയ് കുമാർ. സോഷ്യൽ മീഡിയയിൽ പങ്കുവെച്ച വീഡിയോയിലാണ് താരം സംഭാവന നൽകാൻ ആവശ്യപ്പെട്ടത്.
 
കഴിഞ്ഞ ദിവസം മക്കൾക്ക് രാമസേതു നിർമിക്കാൻ സഹായിച്ച അണ്ണാന്റെ കഥ പറഞ്ഞുകൊടുക്കുകയായിരുന്നു. ഈ കഥയിലെ പോലെ നമ്മൾ പറ്റാവുന്ന രീതിയിൽ സഹായം എത്തിക്കണം. നമ്മളിൽ ചിലർ വാനരരും അണ്ണാന്മാരുമാകണം. നമുക്ക് പറ്റാവുന്ന രീതിയിൽ സഹായം എത്തിച്ചാണ് ചരിത്രദൗത്യത്തിൽ പങ്കാളിയാവേണ്ടത്. ശ്രീരാമൻ പഠിപ്പിച്ച പാതയിലൂടെ സഞ്ചരിക്കാൻ ഇത് നമ്മുടെ വരും തലമുറയെ അക്ഷയ് കുമാർ പറഞ്ഞു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

അടി അവിടെ നടക്കട്ടെ, ഇവിടെ ഫോട്ടോഷൂട്ട്: എലഗന്റ് ലുക്കില്‍ അഹാനയും അമ്മയും , ചിത്രങ്ങള്‍ വൈറല്‍

അന്ന് കമൽ നവ്യ നായരെ തെറ്റിദ്ധരിച്ചു; സംഭവിച്ചത്

രാജമൗലി ചിത്രത്തിലേക്കില്ല, വില്ലനാകാൻ താൽപ്പര്യമില്ലെന്ന് വിക്രം

'ദുൽഖറും ജയം രവിയും കഷ്ടിച്ച് രക്ഷപ്പെട്ടു!; ത​ഗ് ലൈഫിന് പിന്നാലെ നടൻമാർക്ക് കൈയടിച്ച് ആരാധകർ

ഐക്യം തകര്‍ക്കും: വെട്രിമാരന്റെ സിനിമയ്ക്ക് സെന്‍സര്‍ സര്‍ട്ടിഫിക്കറ്റ് നല്‍കിയില്ല; വിമര്‍ശിച്ച് ഹൈക്കോടതി

എല്ലാം കാണുക

ഏറ്റവും പുതിയത്

ഖമൈനിയെ കൊല്ലാൻ ഇസ്രായേൽ പദ്ധതിയിട്ടു, തടഞ്ഞത് ട്രംപിൻ്റെ ഇടപെടലെന്ന് റിപ്പോർട്ട്

ഇറാനിൽ കുടുങ്ങിയവരിൽ മലപ്പുറം സ്വദേശികളും, വ്യോമാതിർത്തികൾ അടച്ചു, കരമാർഗം പോകാമെന്ന് ഇറാൻ

രാജ്യത്ത സജീവ കൊവിഡ് കേസുകള്‍ കുറയുന്നു; മരണസംഖ്യ കൂടുന്നു, കേരളത്തില്‍ മാത്രം ഒറ്റദിവസം ഏഴ് മരണം

Israel - Iran Conflict: താമസസ്ഥലങ്ങൾക്കരികെ പോലും മിസൈലുകൾ പതിക്കുന്നു, ഇറാനിലെ ഇന്ത്യൻ വിദ്യാർഥികളെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റാൻ ആരംഭിച്ച് വിദേശകാര്യമന്ത്രാലയം

Israel - Iran Conflict: ഇസ്രായേൽ ആക്രമണത്തിൽ ഇറാനിൽ 224 മരണം, ഇൻ്റലിജൻസ് മേധാവി കൊല്ലപ്പെട്ടു

അടുത്ത ലേഖനം
Show comments