Select Your Language

Notifications

webdunia
webdunia
webdunia
webdunia

ഹോളിവുഡ് സിനിമയിലെ ആലിയ ഭട്ടിന്റെ ആദ്യ സീന്‍, നടിയുടെ പ്രകടനം എങ്ങനെയുണ്ട് ?വീഡിയോ

ഹോളിവുഡ് സിനിമയിലെ ആലിയ ഭട്ടിന്റെ ആദ്യ സീന്‍, നടിയുടെ പ്രകടനം എങ്ങനെയുണ്ട് ?വീഡിയോ

കെ ആര്‍ അനൂപ്

, വെള്ളി, 11 ഓഗസ്റ്റ് 2023 (13:06 IST)
ഹോളിവുഡ് സിനിമയിലെ ആലിയ ഭട്ടിന്റെ ആദ്യ സീന്‍, ആരാധകര്‍ കാണാന്‍ കൊതിച്ച ആ രംഗത്തിന്റെ വീഡിയോ പുറത്തിറക്കിയിരിക്കുകയാണ് അണിയറ പ്രവര്‍ത്തകര്‍.ആലിയ ഭട്ട്, 'ഹാര്‍ട്ട് ഓഫ് സ്റ്റോണ്‍' എന്ന ചിത്രത്തിലൂടെ ഹോളിവുഡില്‍ അരങ്ങേറ്റം കുറിച്ചത്.
നെറ്റ്ഫ്ളിക്സില്‍ 'ഹാര്‍ട്ട് ഓഫ് സ്റ്റോണ്‍' സ്ട്രീമിങ് ആരംഭിച്ചു കഴിഞ്ഞു.
 
ബ്രിട്ടീഷ് സംവിധായകന്‍ ടോം ഹാര്‍പ്പറാണ് സിനിമ ഒരുക്കുന്നത്. ?ഗ്രെ?ഗ് റെക്കയുടെ കഥയ്ക്ക് അദ്ദേഹവും ആലിസണ്‍ ഷ്രൂഡറുമാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്.
 
 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

പുലിമടയില്‍ ജോജു ജോര്‍ജ് ! കാത്തിരിക്കുന്ന ഫസ്റ്റ് ലുക്ക് നാളെ, നായിക ഐശ്വര്യ രാജേഷ്