ഈ കുട്ടികള്‍ നിങ്ങള്‍ ഇഷ്ടപ്പെടുന്ന സിനിമ താരത്തിന്റെ മക്കള്‍, ആരാണെന്ന് പിടികിട്ടിയോ ?
, ചൊവ്വ, 19 ഏപ്രില്‍ 2022 (15:07 IST)
'ശാകുന്തളം' എന്ന നടി സമന്തയുടെ ചിത്രത്തിലൂടെ സിനിമയില്‍ അരങ്ങേറ്റം കുറിക്കുകയാണ് അല്ലുഅര്‍ഹ. മലയാളികളുടെ ഇഷ്ട താരങ്ങളില്‍ ഒരാളായ അല്ലു അര്‍ജുന്റെ മകള്‍.ഭരത രാജകുമാരിയായാണ് കുട്ടി വേഷമിടുന്നത്.