Select Your Language

Notifications

webdunia
webdunia
webdunia
webdunia

യുവരാജ് സിംഗിന്റെ അച്ഛന്‍ തമിഴ് സിനിമയില്‍ ! 'ഇന്ത്യന്‍ 2'ചിത്രീകരണം പുരോഗമിക്കുന്നു

Yograj Singh Yog Raj Singh

കെ ആര്‍ അനൂപ്

, വ്യാഴം, 3 നവം‌ബര്‍ 2022 (09:01 IST)
'ഇന്ത്യന്‍ 2'ചിത്രീകരണം പുരോഗമിക്കുകയാണ്.കമല്‍ഹാസന്‍-ഷങ്കര്‍ ടീമിന്റെ ചിത്രത്തില്‍ യുവരാജ് സിംഗിന്റെ അച്ഛന്‍ യോഗ് രാജ് സിങ് അഭിനയിക്കുന്നു. ക്രിക്കറ്ററും നടനുമായ അദ്ദേഹത്തെ തമിഴ് സിനിമയില്‍ കാണാനാകുന്ന ത്രില്ലിലാണ് സിനിമ ലോകം.
യോ?ഗ് രാജ് സിങ് തന്നെയാണ് സോഷ്യല്‍ മീഡിയയിലൂടെ താന്‍ സിനിമയുടെ ഭാഗമാണെന്ന് വിവരം അറിയിച്ചത്.പഞ്ചാബിന്റെ സിംഹം ഇന്ത്യന്‍ 2 നുവേണ്ടി തയ്യാറായിക്കഴിഞ്ഞു എന്നാണ് കുറിച്ചത്.
 
 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ഇരുപത്തിയേഴാമത് ഐഎഫ്എഫ്‌കെ ഡിസംബര്‍ 9 മുതല്‍ 16 വരെ തിരുവനന്തപുരത്ത്