Webdunia - Bharat's app for daily news and videos

Install App

Amala Paul: ബാലിയില്‍ അവധിക്കാലം ആഘോഷിച്ച് അമല പോള്‍; വസ്ത്രത്തിന്റെ പേരില്‍ 'തലപുകച്ച്' സദാചാരവാദികള്‍

അതേസമയം താരത്തിന്റെ വസ്ത്രധാരണത്തെ വിമര്‍ശിച്ച് ഇന്‍സ്റ്റഗ്രാമില്‍ ധാരാളം സദാചാരവാദികളും എത്തിയിട്ടുണ്ട്

രേണുക വേണു
ശനി, 2 നവം‌ബര്‍ 2024 (11:04 IST)
Amala Paul

Amala Paul: ബാലിയില്‍ അവധിക്കാലം ആഘോഷിക്കുകയാണ് നടി അമല പോള്‍. ഇന്‍സ്റ്റഗ്രാമിലൂടെ അവധിക്കാല ആഘോഷത്തിന്റെ വീഡിയോയും ചിത്രങ്ങളും താരം പങ്കുവെച്ചിട്ടുണ്ട്. വെള്ള ബ്രാലെറ്റും നീല ഷോര്‍ട്സും വെള്ള ലോങ് ഷ്രഗ്ഗുമാണ് അമലയുടെ വേഷം. ബീച്ച്, പൂള്‍പാര്‍ട്ടി വീഡിയോകളാണ് താരം പങ്കുവെച്ചിരിക്കുന്നത്. എല്ലാ വീഡിയോയിലും അതീവ ഹോട്ടായാണ് താരത്തെ കാണുന്നത്. 
 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Amala Paul (@amalapaul)

ഭര്‍ത്താവ് ജഗത്തിനും മകന്‍ ഇലൈയ്ക്കും ഒപ്പമാണ് അമല അവധി ആഘോഷിക്കാന്‍ ബാലിയിലെത്തിയത്. 'നല്ല നിമിഷങ്ങള്‍, മികച്ച സംഗീതം, എനിക്ക് പ്രിയപ്പെട്ട സുന്ദരമായ ബീച്ചും' എന്ന ക്യാപ്ഷനോടെയാണ് അമല അവധിക്കാല ആഘോഷത്തിന്റെ വീഡിയോ പങ്കുവെച്ചിരിക്കുന്നത്. 
 
 
 
 
View this post on Instagram
 
 
 
 
 
 
 
 
 
 
 

A post shared by Amala Paul (@amalapaul)

അതേസമയം താരത്തിന്റെ വസ്ത്രധാരണത്തെ വിമര്‍ശിച്ച് ഇന്‍സ്റ്റഗ്രാമില്‍ ധാരാളം സദാചാരവാദികളും എത്തിയിട്ടുണ്ട്. 'ഒരു കുട്ടിയുടെ അമ്മയല്ലേ' 'ഇതൊക്കെയാണ് നാട്ടുകാരെ കാണിക്കുന്നത്' 'ശരീരം കാണിച്ചാണോ പോപ്പുലര്‍ ആകാന്‍ നോക്കുന്നത്' തുടങ്ങി ഒട്ടേറെ കമന്റുകളാണ് സദാചാരവാദികള്‍ പോസ്റ്റിനു അടിയില്‍ രേഖപ്പെടുത്തിയിരിക്കുന്നത്. അമലയുടെ ആത്മവിശ്വാസത്തേയും എനര്‍ജിയേയും പുകഴ്ത്തി നൂറുകണക്കിനു ആളുകള്‍ പോസിറ്റീവ് കമന്റുകളും രേഖപ്പെടുത്തിയിട്ടുണ്ട്. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പ്രണയ വിവാഹം തകര്‍ന്നതോടെ ലഹരിക്ക് അടിമയായി; മലയാളികള്‍ക്ക് സുപരിചിതയായ നടി ഐശ്വര്യ ഭാസ്‌കറിന്റെ ജീവിതം

Barroz Release Date Postponed: 'ബറോസ്' റിലീസ് വീണ്ടും നീട്ടി

'ശാന്തരാകൂ'; കിടിലന്‍ ചിത്രങ്ങളുമായി പാര്‍വതി തിരുവോത്ത്

മഞ്ജു വാരിയര്‍ക്കു പകരം ദിവ്യ ഉണ്ണി എത്തി; ഒരെണ്ണത്തില്‍ മമ്മൂട്ടിയുടെ നായിക, മറ്റൊന്നില്‍ മോഹന്‍ലാലിന്റെ സഹോദരി !

മോഹന്‍ലാല്‍ നേരിട്ടു വിളിച്ചതുകൊണ്ട് മമ്മൂട്ടി സമ്മതിച്ചു; 'നമ്പര്‍ 20 മദ്രാസ് മെയില്‍' പിന്നാമ്പുറക്കഥ

എല്ലാം കാണുക

ഏറ്റവും പുതിയത്

കസാക്കിസ്ഥാനില്‍ വിമാനം തകര്‍ന്നതിന് പിന്നില്‍ റഷ്യയെന്ന് റിപ്പോര്‍ട്ടുകള്‍

ക്രിസ്മസ് ആഘോഷങ്ങള്‍ക്കിടെ ബംഗ്ലാദേശില്‍ 17 ക്രിസ്ത്യന്‍ വീടുകള്‍ തീവച്ച് നശിപ്പിച്ചു

ഉപഭോക്താക്കള്‍ക്ക് എട്ടിന്റെ പണികൊടുത്ത് ജിയോ; 19 രൂപ പ്ലാനിന് ഇനി വാലിഡിറ്റി ഒരു ദിവസം മാത്രം!

എസ്ബിഐയില്‍ ധാരാളം ഒഴിവുകള്‍; ബിരുദധാരികള്‍ക്ക് അപേക്ഷിക്കാം

കോവിഡ് നെഗറ്റീവ് ആയിട്ടും ചികിത്സ നടത്തി; ആശുപത്രിക്കും ഡോക്ടര്‍ക്കും എതിരെ വിധി, അഞ്ച് ലക്ഷം നഷ്ടപരിഹാരം നല്‍കണം

അടുത്ത ലേഖനം
Show comments