മാപ്പ് പറയേണ്ടതില്ല; നടിമാരെ തിരിച്ചെടുക്കുമോ എന്ന കാര്യത്തില്‍ വ്യക്തത നല്‍കി മോഹന്‍‌ലാല്‍ രംഗത്ത്

മാപ്പ് പറയേണ്ടതില്ല; നടിമാരെ തിരിച്ചെടുക്കുമോ എന്ന കാര്യത്തില്‍ വ്യക്തത നല്‍കി മോഹന്‍‌ലാല്‍ രംഗത്ത്

Webdunia
ശനി, 24 നവം‌ബര്‍ 2018 (16:33 IST)
അമ്മയില്‍ നിന്നും പുറത്തു പോയ നടിമാര്‍ ആവശ്യപ്പെട്ടാല്‍ സംഘടനയിലേക്ക് തിരിച്ചെടുക്കുമെന്ന് മോഹന്‍‌ലാല്‍.

നടിമാര്‍ മാപ്പ് പറയണമെന്ന കാര്യം അജണ്ടയില്‍ ഇല്ല. വനിതാ കൂട്ടായ്‌മയായ ഡബ്ല്യുസിസി ഹൈക്കോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജിയെ നിയമപരമായി നേരിടുമെന്നും അദ്ദേഹം പറഞ്ഞു.

വനിതാ താരങ്ങൾ ഉന്നയിച്ച പ്രശ്നം താരസംഘടനയായ അമ്മയുടെ എക്സിക്യൂട്ടീവ് യോഗം ചർച്ച ചെയ്തില്ലെന്നും സംഘടനാ പ്രസിഡന്റായ മോഹന്‍‌ലാല്‍ വ്യക്തമാക്കി. ഇന്ന് ചേര്‍ന്ന അമ്മയുടെ എക്‌സിക്യൂട്ടിവ് യോഗത്തിലാണ് തീരുമാനം.

അതേസമയം, പ്രളയ ദുരിതാശ്വാസത്തിനായി അബുദാബിയിൽ നടക്കുന്ന സ്‌റ്റേജ് ഷോയില്‍ ആഭ്യന്തര പരാതി പരിഹാര കമ്മിറ്റി രൂപീകരിക്കണമെന്ന് ആവശ്യപ്പെട്ട് ഡബ്ല്യൂസിസി കോടതിയെ സമീച്ചു. റിമ കല്ലിങ്കല്‍ നല്‍കിയ സത്യവാങ്മൂലത്തിലാണ് ഇക്കാര്യം ഉന്നയിച്ചിരിക്കുന്നത്.

അമ്മയിൽ പരാതി പരിഹാര സെല്ല് രൂപീകരിക്കണമെന്ന് ആവശ്യപ്പെട്ട് ഡബ്ല്യൂസിസി നല്‍കിയ ഹര്‍ജി തിങ്കളാ‍ഴ്‌ച ഹൈക്കോടതി പരിഗണിക്കും.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Eko Movie: 'എക്കോ' സംശയങ്ങളും സംവിധായകനും തിരക്കഥാകൃത്തും ഒളിപ്പിച്ചുവച്ചിരിക്കുന്ന ഉത്തരങ്ങളും

Eko Movie Detailing: എല്ലാ ചോദ്യങ്ങള്‍ക്കും ഉത്തരം നല്‍കി അവസാനിക്കുന്ന 'എക്കോ'

പ്രഭാസിനൊപ്പം രണ്‍ബീറും!, ബോക്‌സോഫീസ് നിന്ന് കത്തും, സ്പിരിറ്റിന്റെ പുത്തന്‍ അപ്‌ഡേറ്റ്

Bigg Boss Malayalam Season 7: പിആര്‍ കുരുക്കില്‍ അനുമോള്‍; ബിഗ് ബോസില്‍ ഒറ്റപ്പെടുന്നു, പ്രേക്ഷക പിന്തുണയും കുറഞ്ഞു

ഭ്രമയുഗം ഒന്നാന്തരം സിനിമ തന്നെ, പക്ഷേ, എത്രപേർ കണ്ടു?; ചോദ്യവുമായി മന്ത്രി സജി ചെറിയാൻ

എല്ലാം കാണുക

ഏറ്റവും പുതിയത്

Breaking News: രാഹുല്‍ 'ക്ലീന്‍ ബൗള്‍ഡ്'; കെപിസിസിയില്‍ തീരുമാനം, പ്രഖ്യാപനം ഉടന്‍

ഒളിവില്‍ പോകാന്‍ രാഹുല്‍ മാങ്കൂട്ടത്തിലിന് കാര്‍ നല്‍കിയ സിനിമാ നടിയില്‍ നിന്ന് വിവരങ്ങള്‍ തേടി പോലീസ്

സംസ്ഥാനത്ത് ഇന്ന് പരക്കെ മഴയ്ക്ക് സാധ്യത; ഏഴുജില്ലകളില്‍ യെല്ലോ അലര്‍ട്ട്

എല്ലാ പുതിയ സ്മാര്‍ട്ട്ഫോണുകളിലും സഞ്ചാര്‍ സാത്തി ആപ്പ് നിര്‍ബന്ധം; ചര്‍ച്ചകള്‍ക്ക് വഴിയൊരുക്കി കേന്ദ്ര സര്‍ക്കാരിന്റെ നീക്കം

200 വോട്ടര്‍മാര്‍, ഒരു വീട്ടു നമ്പര്‍: കേരളത്തില്‍ നിന്നുള്ള 6/394 എന്ന വീട്ട് നമ്പര്‍ വിവാദത്തില്‍

അടുത്ത ലേഖനം
Show comments