Select Your Language

Notifications

webdunia
webdunia
webdunia
webdunia

തിങ്കളാഴ്ച നിശ്ചയം നടി അനഘയുടെ പുതിയ സിനിമ,ഡിയര്‍ വാപ്പി വരുന്നു

anagha narayanan dear vaappi shanthula seedharan niranj_maniyanpillaraju lal_director

കെ ആര്‍ അനൂപ്

, തിങ്കള്‍, 17 ഒക്‌ടോബര്‍ 2022 (11:18 IST)
തിങ്കളാഴ്ച നിശ്ചയം നടി അനഘ നാരായണനെ തേടി നിരവധി ചിത്രങ്ങള്‍ എത്തുന്നുണ്ട്. അക്കൂട്ടത്തില്‍ ആദ്യം റിലീസ് ചെയ്യാന്‍ സാധ്യതയുള്ള സിനിമയാണ് ഡിയര്‍ വാപ്പി.ലാലും നിരഞ്ജ് മണിയന്‍പിള്ള രാജുവും പ്രധാന വേഷങ്ങളില്‍ എത്തുന്ന ചിത്രത്തിന്റെ പുതിയ പോസ്റ്റര്‍ പുറത്തിറങ്ങി.
ടൈലര്‍ ആയി ജോലി ചെയ്തുവരുന്ന ബഷീര്‍ ആയി ലാല്‍ വേഷമിടുന്നു.മോഡലായ മകള്‍ ആമിറയുടെ അച്ഛന്റെയും സ്വപ്നങ്ങളുടെ കഥ കൂടിയാണ് സിനിമ പറയുന്നത്.
ഷാന്‍ തുളസീധരനാണ് രചനയും സംവിധാനവും നിര്‍വഹിക്കുന്നത്. മണിയന്‍ പിള്ള രാജു, ജഗദീഷ്,അനു സിതാര, നിര്‍മല്‍ പാലാഴി, സുനില്‍ സുഖധ, ശിവജി ഗുരുവായൂര്‍, രഞ്ജിത് ശേഖര്‍, അഭിറാം, നീന കുറുപ്പ്, ബാലന്‍ പാറക്കല്‍,മുഹമ്മദ്, ജയകൃഷ്ണന്‍, രശ്മി ബോബന്‍ രാകേഷ്, മധു, ശ്രീരേഖ എന്നിവരാണ് മറ്റു പ്രധാന വേഷങ്ങളില്‍ എത്തുന്നത്.
 
 
 
 
 
 
 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ഗ്ലാമറസായി സാനിയ ബാബു, തൃശ്ശൂര്‍ സ്വദേശിയായ നടിയുടെ പുത്തന്‍ ഫോട്ടോഷൂട്ട്