സോഷ്യല്‍ മീഡിയയില്‍ വൈറലായി നടി അനശ്വര രാജന്റെ ബോള്‍ഡ് ആന്റ് ഗ്ലാമറസ് ചിത്രങ്ങള്‍. ഷോര്‍ട്ട് സ്‌കേര്‍ട്ടും ടോപ്പിനുമൊപ്പം ബൂട്ടും അണിഞ്ഞാണ് താരം ഇത്തവണ എത്തിയിരിക്കുന്നത്. നിമിഷനേരം കൊണ്ട് ചിത്രങ്ങള്‍ ആരാധകര്‍ ഏറ്റെടുത്തു.
ബാലതാരമായാണ് അനശ്വര സിനിമയിലേക്ക് എത്തിയത്. ഉദാഹരണം സുജാത എന്ന ചിത്രത്തില്‍ മഞ്ജു വാരിയറുടെ മകളായി അഭിനയിച്ചാണ് അരങ്ങേറ്റം.