Webdunia - Bharat's app for daily news and videos

Install App

എഗ്രിമെന്റിൽ ഒപ്പിട്ടിട്ടുണ്ട്, മൂന്ന് പേരിൽ ആരെങ്കിലും ഒരാൾ പണികൊടുത്താൽ തീർന്നു! - ആര്യയെ കൈവിട്ട് അവതാരകയും

ആര്യയ്ക്കെതിരെ പെൺകുട്ടികൾക്ക് പരാതി നൽകാം...

Webdunia
ശനി, 28 ഏപ്രില്‍ 2018 (09:28 IST)
കളേഴ്‌സ് തമിഴ് ചാനലിൽ അവതരിപ്പിച്ച ‘എങ്കെ വീട്ട് മാപ്പിളൈ’ എന്ന പരിപാടി തമിഴ്നാട്ടിലും സിനിമാ പ്രേമികൾക്കിടയിലും രണ്ടഭിപ്രായമാണ് ഉണ്ടാക്കിയത്. ആര്യയ്‌ക്കെതിരെ ചാനലിനും പെൺകുട്ടികൾക്കും കോടതിയെ സമീപിക്കാനുള്ള അധികാരമുണ്ടെന്ന് പരിപാടിയുടെ അവതാരകയും നടിയുമായ സംഗീത. 
 
‘ആര്യ വളരെ രസികനാണ്. ഒരു പെണ്‍കുട്ടിയെ വിവാഹം ചെയ്യണം എന്ന കാര്യത്തില്‍ ആര്യ വളരെ സീരിയസ് ആയിരുന്നു. എന്നാൽ, ഫൈനലിൽ അദ്ദേഹം വളരെ ഡിപ്രസ്ഡ് ആയിരുന്നു. ഇപ്പോൾ എടുത്ത തീരുമാനം തന്നെയാണ് ശരി’ എന്ന് സംഗീത പറയുന്നു. 
 
ഒരു ഫോര്‍മല്‍ എഗ്രിമെന്റിൽ ആര്യ ഒപ്പുവച്ചിരുന്നു. എഗ്രിമെന്റ് നിലവിലുള്ളതു കൊണ്ട് തന്നെ അവര്‍ക്ക് ആര്യയ്ക്കെതിരെ വേണമെങ്കില്‍ കോടതിയെ സമീപിക്കാനുള്ള എല്ലാ അധികാരവുമുണ്ട്. എന്നാല്‍ ഈ വിമര്‍ശനങ്ങളൊക്കെ ഉണ്ടായിട്ടും അവര്‍ നിശബ്ദത പാലിക്കുകയാണ്.’ -സംഗീത പറഞ്ഞു. തമിഴ് ഓണ്‍ലൈന്‍ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലായിരുന്നു സംഗീതയുടെ തുറന്നു പറച്ചില്‍. 

അനുബന്ധ വാര്‍ത്തകള്‍

Mammootty about Smoking: മമ്മൂട്ടിക്ക് ഏറ്റവും ഇഷ്ടപ്പെട്ട കാര്യമായിരുന്നു പുകവലി; ഒടുവില്‍ അത് ഉപേക്ഷിച്ചത് ഇങ്ങനെ !

Dandruff Removal: താരനില്‍ നിന്ന് മുടിയെ രക്ഷിക്കാന്‍ ഇക്കാര്യങ്ങള്‍ ചെയ്താല്‍ മതി

Ishan Kishan: മാറ്റിനിര്‍ത്തല്‍ അനുവാദമില്ലാതെ ടെലിവിഷന്‍ ഷോയില്‍ പങ്കെടുത്തതിനോ ! സഹതാരങ്ങള്‍ക്ക് ബന്ധപ്പെടാന്‍ കഴിയുന്നില്ല; ഇഷാന്‍ കിഷന്‍ എവിടെ?

ആദ്യ കണ്മണിയെ വരവേല്‍ക്കാന്‍ അമലപോള്‍, സ്‌നേഹം പങ്കുവെച്ച് ഭര്‍ത്താവ് ജഗദ് ദേശായിയും, വീഡിയോ

ആകെ മൊത്തം പ്രശ്‌നമായി! നയന്‍താരക്കും ഭര്‍ത്താവിനും സിനിമകള്‍ പണികൊടുത്തു, വെല്ലുവിളികള്‍ ഒന്നിച്ച് നേരിടാന്‍ താരദമ്പതിമാര്‍

കന്നിരാശിക്കാരുടെ സ്വഭാവത്തിന്റെ പ്രത്യേകതകള്‍ ഇവയാണ്

ഈ ആഴ്ച വിശാഖം നക്ഷത്രക്കാര്‍ക്ക് കുടുംബത്തില്‍ സ്വസ്ഥതയും സമാധാനവും ഉണ്ടാകും

അടുത്ത ബുധനാഴ്ച വരെ ഈ നക്ഷത്രക്കാര്‍ സൂക്ഷിക്കണം

അടുത്ത ലേഖനം
Show comments