Select Your Language

Notifications

webdunia
webdunia
webdunia
webdunia

അടിവസ്ത്രത്തിന്റെ അളവ് ചോദിച്ച് ഞെരമ്പന്‍; വായടപ്പിക്കുന്ന മറുപടി കൊടുത്ത് അനിഖ !

Anikha Surendran reply to bad comment
, തിങ്കള്‍, 3 ഏപ്രില്‍ 2023 (15:29 IST)
ബാലതാരമായി വന്ന് മലയാളത്തില്‍ ഏറെ ശ്രദ്ധിക്കപ്പെട്ട അഭിനേത്രിയാണ് അനിഖ സുരേന്ദ്രന്‍. സോഷ്യല്‍ മീഡിയയിലും താരം സജീവമാണ്. ഇപ്പോള്‍ ഇതാ തന്റെ അടിവസ്ത്രത്തിന്റെ അളവ് ചോദിച്ച ആള്‍ക്ക് വായടപ്പിക്കുന്ന മറുപടി കൊടുത്തിരിക്കുകയാണ് താരം. 
 
അടിവസ്ത്രത്തിന്റെ അളവ് ചോദിച്ചാല്‍ ഒരു പെണ്‍കുട്ടി ചൂളി പോകേണ്ട ആവശ്യമില്ല. അസ്വസ്ഥതപ്പെടുകയും വേണ്ട. പെണ്‍കുട്ടികള്‍ ചൂളി പോകും എന്നു വിചാരിച്ചാണല്ലോ ഇത്തരം ചോദ്യങ്ങള്‍ ആളുകള്‍ ചോദിക്കുന്നത്. അതുകൊണ്ട് അത് എവിടെ ലഭിക്കും എന്ന് വരെ മറുപടി കൊടുത്തു എന്നുമാണ് താരം പറഞ്ഞിരിക്കുന്നത്.
 
 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

രശ്മിക മന്ദാനയും ദേവ് മോഹനും ഒന്നിക്കുന്നു,റെയിൻബോ വരുന്നു