Select Your Language

Notifications

webdunia
webdunia
webdunia
webdunia

രശ്മിക മന്ദാനയും ദേവ് മോഹനും ഒന്നിക്കുന്നു,റെയിൻബോ വരുന്നു

Rashmika Mandanna

കെ ആര്‍ അനൂപ്

, തിങ്കള്‍, 3 ഏപ്രില്‍ 2023 (15:14 IST)
രശ്മിക മന്ദാനയും ദേവ് മോഹനും ഒന്നിക്കുന്നു. തെലുങ്ക് ചിത്രത്തിന് റെയിൻബോ എന്ന പേരിട്ടിരിക്കുന്നു. നവാഗതനായ ശാന്തരൂപനാണ് ചിത്രം സംവിധാനം ചെയ്യുന്നത്. നായിക പ്രാധാന്യമുള്ള ഒരു റൊമാന്റിക് ഫാന്റസി സിനിമയായിരിക്കും ഇത്. ഇന്ന് നടന്ന പൂജാ ചടങ്ങുകളിൽ ഇരു താരങ്ങളും മുഴുവൻ അണിയറപ്രവർത്തകരും പങ്കെടുത്തു. .
 
  പൂജ ചടങ്ങുകളുടെ വിശേഷങ്ങൾ നിർമ്മാണ കമ്പനിയായ ഡ്രീം വാരിയർ പിക്ചേഴ്സ് അതിന്റെ ട്വിറ്റർ ഹാൻഡിൽ പങ്കിട്ടു. ഒരു സ്ത്രീയുടെ കാഴ്ചപ്പാടിൽ സഞ്ചരിക്കുന്ന സിനിമയാണ് ഇതെന്ന് രശ്മിക പറഞ്ഞു.
 
 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ഒരുപാട് പേര്‍ ചോദിക്കുന്നു, ഒടുവില്‍ 'മഅസ്സലാമ'എന്ന ഗാനം ഇന്നെത്തും