Webdunia - Bharat's app for daily news and videos

Install App

'ജയിലർ' എങ്ങനെയുണ്ട് ?അനിരുദ്ധിന്റെ റിവ്യൂ

കെ ആര്‍ അനൂപ്
വെള്ളി, 4 ഓഗസ്റ്റ് 2023 (12:38 IST)
രജനികാന്തിന്റെ ജയിലർ വലിയ പ്രതീക്ഷയോടെയാണ് മലയാളി പ്രേക്ഷകരും കാത്തിരിക്കുന്നത്. മോഹൻലാലും വിനായകനും തകർക്കുമെന്ന് ഉറപ്പാണ്.ഓഗസ്റ്റ് 10ന് റിലീസിന് ഒരുങ്ങുന്ന ചിത്രത്തിന് വൻ പ്രീ റിലീസ് ഹൈപ്പ് ലഭിച്ചിരിക്കുന്നത്. സിനിമയെക്കുറിച്ച് സംഗീതസംവിധായകൻ അനിരുദ്ധ് രവചന്ദറിന് പറയാനുള്ളത് ഇതാണ്. 
 
സിനിമയെക്കുറിച്ച് പറയാൻ സംഗീതസംവിധായകന് വാക്കുകളില്ല. ജയിലർ എന്ന് എഴുതിയതിനു ശേഷം മൂന്ന് തരത്തിലുള്ള ഇമോജികളാണ് ഉപയോഗിച്ചിരിക്കുന്നത്. ആദ്യത്തേത് വെടിക്കെട്ടിന് സൂചിപ്പിക്കുന്നതും രണ്ടാമത്തേത് ട്രോഫിയും മൂന്നാമത്തെ കയ്യടികളുമാണ് ഇമോജികൾ. സിനിമയുടെ ആദ്യ റിവ്യൂ എന്ന പേരിലാണ് പ്രമുഖ ട്രേഡ് അനലിസ്റ്റുകൾ ഈ ട്വീറ്റ് പങ്കുവെച്ചിരിക്കുന്നത്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

അടി അവിടെ നടക്കട്ടെ, ഇവിടെ ഫോട്ടോഷൂട്ട്: എലഗന്റ് ലുക്കില്‍ അഹാനയും അമ്മയും , ചിത്രങ്ങള്‍ വൈറല്‍

അന്ന് കമൽ നവ്യ നായരെ തെറ്റിദ്ധരിച്ചു; സംഭവിച്ചത്

രാജമൗലി ചിത്രത്തിലേക്കില്ല, വില്ലനാകാൻ താൽപ്പര്യമില്ലെന്ന് വിക്രം

'ദുൽഖറും ജയം രവിയും കഷ്ടിച്ച് രക്ഷപ്പെട്ടു!; ത​ഗ് ലൈഫിന് പിന്നാലെ നടൻമാർക്ക് കൈയടിച്ച് ആരാധകർ

ഐക്യം തകര്‍ക്കും: വെട്രിമാരന്റെ സിനിമയ്ക്ക് സെന്‍സര്‍ സര്‍ട്ടിഫിക്കറ്റ് നല്‍കിയില്ല; വിമര്‍ശിച്ച് ഹൈക്കോടതി

എല്ലാം കാണുക

ഏറ്റവും പുതിയത്

പ്ലസ് വൺ മൂന്നാം അലോട്ട്‌മെന്റ് പ്രവേശനം: ജൂൺ 16, 17 തീയതികളിൽ

Kerala Rain: തൃശ്ശൂര്‍,കാസർകോട് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി

കോഴിക്കോട് പെൺവാണിഭം: പ്രതികളായ പോലീസുകാർ മുങ്ങി, വീടുകളിൽ പരിശോധന, പാസ്പോർട്ട് കണ്ടെടുത്തു

കെനിയയിൽ വാഹന അപകടത്തിൽ മരിച്ച മലയാളികളുടെ മൃതദേഹം നാട്ടിലെത്തിച്ചു, അന്ത്യോപചാരം അർപ്പിച്ച് മന്ത്രി പി രാജീവ്

സംസ്ഥാനത്ത് മഴ കനക്കുന്നു, അഞ്ച് ജില്ലകളിൽ ഞായർ, തിങ്കൾ ദിവസങ്ങളിൽ റെഡ് അലർട്ട്

അടുത്ത ലേഖനം
Show comments