നടി മൈഥിലിയുടെ കുടുംബ ചിത്രങ്ങള്‍ കാണാം.അച്ഛന് ബാലചന്ദ്രന് അമ്മയുടെ പേര് ബീന എന്നുമാണ്. അച്ഛനൊരു അക്കൗണ്ടന്റ് ആയിരുന്നു. നടിക്ക് ബിബിന്‍ എന്നൊരു സഹോദരനുമുണ്ട്.
ഇക്കഴിഞ്ഞ ഏപ്രില്‍ 28 നായിരുന്നു ആര്‍ക്കിടെക്റ്റായ സമ്പത്ത് മൈഥിലിയെ വിവാഹം ചെയ്തത്.
ബ്രെറ്റി ബാലചന്ദ്രന് എന്നാണ് പത്തനംതിട്ട സ്വദേശിയായ മൈഥിലിയുടെ യഥാര്‍ത്ഥ പേര്.
പാലേരിമാണിക്യം എന്ന ചിത്രത്തിലൂടെ അരങ്ങേറ്റം കുറിച്ച നടി കേരള കഫെ, ചട്ടമ്പിനാട്, ഈ അടുത്തകാലത്ത്, സോള്‍ട്ട് ആന്‍ഡ് പെപ്പര്‍ തുടങ്ങി നിരവധി സിനിമകളില്‍ അഭിനയിച്ചു.
ചട്ടമ്പി എന്ന സിനിമയിലാണ് താരത്തെ ഒടുവിലായി കണ്ടത്.