Webdunia - Bharat's app for daily news and videos

Install App

'നായാട്ട്' തെലുങ്ക് റീമേക്കില്‍ നിമിഷ സജയന്റെ വേഷം അഞ്ജലിയ്ക്ക്

കെ ആര്‍ അനൂപ്
ചൊവ്വ, 10 ഓഗസ്റ്റ് 2021 (14:03 IST)
'നായാട്ട്' നിരവധി ഭാഷകളിലേക്ക് റീമേക്ക് ചെയ്യുന്നുണ്ട്.തമിഴ്, തെലുങ്ക്, ഹിന്ദി എന്നീ ഭാഷകളിലായുള്ള റീമേക്കുകള്‍ അണിയറയിലൊരുങ്ങുന്നു. തെലുങ്ക് റീമേയ്ക്ക് അവകാശം അല്ലു അര്‍ജുന്റെ ഗീത ആര്‍ട്‌സ് സ്വന്തമാക്കി.അഭിനേതാക്കളെയും ക്രൂവിനെയും തീരുമാനിക്കുന്നതിനുള്ള തിരക്കിലാണ് നിര്‍മ്മാതാക്കള്‍.സത്യദേവ്, റാവു രമേശ്, അഞ്ജലി എന്നിവര്‍ പ്രധാനവേഷങ്ങളില്‍ എത്തുമെന്നാണ് വിവരം.
 
 'നായാട്ട്' തെലുങ്ക് റീമേക്കില്‍ സത്യദേവ് കുഞ്ചാക്കോ ബോബന്റെ വേഷം ചെയ്യും, അഞ്ജലിയും റാവു രമേശും യഥാക്രമം നിമിഷയും ജോജു ജോര്‍ജും ചെയ്ത ഭാഗങ്ങള്‍ തെലുങ്കില്‍ അവതരിപ്പിക്കും.
 
പോലീസുകാരുടെ നിസ്സഹായതയും ഭരിക്കുന്ന നേതാക്കളുടെ തീരുമാനത്തിനനുസരിച്ച് ആടേണ്ട പാവകളായി മാറുന്ന പോലീസ് സംവിധാനവും അവരുടെ ജീവിതവും കൃത്യമായി വരച്ചു കാണിക്കാന്‍ സംവിധായകന്‍ മാര്‍ട്ടിന്‍ പ്രക്കാട്ടിനായി.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

'ദുൽഖറും ജയം രവിയും കഷ്ടിച്ച് രക്ഷപ്പെട്ടു!; ത​ഗ് ലൈഫിന് പിന്നാലെ നടൻമാർക്ക് കൈയടിച്ച് ആരാധകർ

ഐക്യം തകര്‍ക്കും: വെട്രിമാരന്റെ സിനിമയ്ക്ക് സെന്‍സര്‍ സര്‍ട്ടിഫിക്കറ്റ് നല്‍കിയില്ല; വിമര്‍ശിച്ച് ഹൈക്കോടതി

ആ പാട്ട് ഇറങ്ങിയാല്‍ അടിക്കുമെന്നാണ് പലരും പറഞ്ഞിരിക്കുന്നത്: വേടൻ

നടിമാർ പൊതുമുതലാണെന്ന തോന്നൽ ചിലർക്കുണ്ട്: നിത്യ മേനോൻ

'ചുംബിക്കാൻ ശ്രമിച്ചു, കിടക്ക പങ്കിടാൻ വിളിച്ചു'; സംവിധായകർക്കെതിരെ നടി സുർവീൻ ചൗള

എല്ലാം കാണുക

ഏറ്റവും പുതിയത്

MSC IRINA Vizhinjam Port: നാല് ഫുട്ബോൾ സ്റ്റേഡിയത്തേക്കാൾ വലിപ്പം , ലോകത്തെ ഏറ്റവും വലിയ കണ്ടെയ്നർ കപ്പൽ എം എസ് സി ഐറിനെ വിഴിഞ്ഞത്ത്

കരമനപാലത്തിനു താഴെ മൂന്നുദിവസം പഴക്കമുള്ള മൃതദേഹം ഒഴുകിയെത്തി

പിതാവ് മരിച്ച വിവരം ഷൈനിന്റെ അമ്മയെ അറിയിച്ചു; ചാക്കോയെ അവസാനമായി കണ്ടത് സ്‌ട്രെച്ചറില്‍ എത്തി

ഇടത് തോളിന് താഴെ മൂന്ന് പൊട്ടൽ, ഷൈൻ ടോം ചാക്കോയ്ക്ക് ഇന്ന് ശസ്ത്രക്രിയ; പിതാവ് സംസ്കാരം ഇന്ന്

ചരക്ക് കപ്പല്‍ മുങ്ങിയ സംഭവത്തില്‍ കേസ് വേണ്ട നഷ്ടപരിഹാരം മതി; കപ്പല്‍ കമ്പനിക്ക് വിഴിഞ്ഞവുമായി അടുത്ത ബന്ധമെന്ന് സര്‍ക്കാര്‍

അടുത്ത ലേഖനം
Show comments