Select Your Language

Notifications

webdunia
webdunia
webdunia
webdunia

ജയസൂര്യ-കുഞ്ചാക്കോ ബോബന്‍ ടീം വീണ്ടും ഒന്നിക്കുന്നു, അണിയറയില്‍ പുത്തന്‍പടം ഒരുങ്ങുന്നു

ജയസൂര്യ-കുഞ്ചാക്കോ ബോബന്‍ ടീം വീണ്ടും ഒന്നിക്കുന്നു, അണിയറയില്‍ പുത്തന്‍പടം ഒരുങ്ങുന്നു

കെ ആര്‍ അനൂപ്

, ചൊവ്വ, 20 ജൂലൈ 2021 (09:06 IST)
ജയസൂര്യ-കുഞ്ചാക്കോ ബോബന്‍ ടീം വീണ്ടും ഒന്നിക്കുന്നു. പുത്തന്‍ ചിത്രം അണിയറയില്‍ ഒരുങ്ങുന്നു. വൈകാതെ തന്നെ ചിത്രത്തിന് ടൈറ്റില്‍ ഉള്‍പ്പെടെയുള്ള വിവരങ്ങള്‍ പുറത്തുവരുമെന്ന് പ്രതീക്ഷിക്കുന്നു. മാജിക് ഫ്രെയിംസ് ചിത്രം നിര്‍മ്മിക്കും.
 
നിരവധി ചിത്രങ്ങളില്‍ ജയസൂര്യ-കുഞ്ചാക്കോ ബോബന്‍ ഒരുമിച്ച് അഭിനയിച്ചിട്ടുണ്ട്. കിലുക്കം കിലുകിലുക്കം, രാമന്റെ ഏദന്‍തോട്ടം, സ്വപ്നക്കൂട്, ഷാജഹാനും പരീക്കുട്ടിയും, ഫോര്‍ ഫ്രണ്ട്‌സ്, ലോലിപോപ്പ് എന്നീ ചിത്രങ്ങളാണ് അക്കൂട്ടത്തില്‍ ശ്രദ്ധേയമായത്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ശില്‍പ്പ ഷെട്ടിയുടെ ഭര്‍ത്താവ് രാജ് കുന്ദ്ര അറസ്റ്റിലായത് അശ്ലീല ചിത്ര കേസില്‍