Select Your Language

Notifications

webdunia
webdunia
webdunia
webdunia

ലുക്ക് ഒന്ന് മാറ്റിപ്പിടിച്ച് ആന്‍ ശീതള്‍'പടച്ചോനെ ഇങ്ങള് കാത്തോളീ' റിലീസിനായി നടി

ann sheetal   Sreenath Bhasi

കെ ആര്‍ അനൂപ്

, തിങ്കള്‍, 21 നവം‌ബര്‍ 2022 (11:12 IST)
'പടച്ചോനെ ഇങ്ങള് കാത്തോളീ' എന്ന സിനിമയുടെ റിലീസിനായി കാത്തിരിക്കുകയാണ് നടി ആന്‍ ശീതള്‍.രാഷ്ട്രീയ കഥകള്‍ പറയുന്ന ചിത്രം പ്രേക്ഷകരെ ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്യും എന്നാണ് പ്രതീക്ഷിക്കുന്നത്.നവംബര്‍ 24ന് തിയേറ്ററുകളില്‍ എത്തും.
നടിയുടെ പുത്തന്‍ ഫോട്ടോ ഷൂട്ട് ചിത്രങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ നിറയുന്നത്.
ബിജിത്ത് ബാല സംവിധാനം ചെയ്ത ചിത്രത്തില്‍ 
ആന്‍ ശീതള്‍ , ഗ്രേസ് ആന്റണി എന്നിവരാണ് പ്രധാന വേഷങ്ങളില്‍ എത്തുന്നത്.
 
ഹരീഷ് കണാരന്‍, വിജിലേഷ്, ദിനേശ് പ്രഭാകര്‍, നിര്‍മ്മല്‍ പാലാഴി, അലന്‍സിയര്‍, ജോണി ആന്റണി, മാമുക്കോയ, ഷൈനി സാറ, സുനില്‍ സുഗത, രഞ്ജി കങ്കോല്‍ , രസ്‌ന പവിത്രന്‍, സരസ്സ ബാലുശ്ശേരി, രഞ്ജിത്ത് മണമ്പ്രക്കാട്ട്, നതാനിയല്‍ മഠത്തില്‍, നിഷ മാത്യു, ഉണ്ണിരാജ , രാജേഷ് മാധവന്‍, മൃദുല തുടങ്ങിയ താരനിര ചിത്രത്തില്‍ ഉണ്ട്.പ്രദീപ് കുമാറാണ് തിരക്കഥാകൃത്ത്.
വെള്ളം,അപ്പന്‍ തുടങ്ങിയ ചിത്രങ്ങള്‍ക്കു ശേഷം ടൈനി ഹാന്‍ഡ്സ് പ്രൊഡക്ഷന്‍സ് നിര്‍മ്മിക്കുന്ന മൂന്നാമത്തെ ചിത്രം കൂടിയാണിത്. 
 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

'ക്രിസ്റ്റഫര്‍'മമ്മൂട്ടിയുടെ അടുത്ത റിലീസ് ? അടിമുടി ത്രില്ലടിപ്പിക്കാന്‍ സംവിധായകന്‍ ബി.ഉണ്ണികൃഷ്ണന്‍